Chapter Title : ചെമ്പൂവ് 1 [lastrace]
ഞാനും ഈ പാവം പിള്ളേരും ആണ് കുടുങ്ങുക .. ഹഹ .
അവൾ മൊട ആണെന്നല്ല ഞാൻ ഉദ്ദേശിച്ചത് . അവൾ സൂപ്പറാണ് ...
സിസിടിവി സ്ക്രീനിൽ ബ്ലാക്ക് ഇന്നോവ കണ്ട പാടെ ഞാൻ വേഗം എഴുനേറ്റു , വേഗം ഡോർ തുറന്നു മെയിൻ ഡോറിലേക്കു വച്ച് പിടിച്ചു .
വണ്ടി റിവേഴ്സ് എടുത്ത് പാർക്ക് ചെയ്യുന്നത് കണ്ടപ്പോൾ ഉറപ്പിച്ചു .. ഷംന ആണ് .
എന്നാൽ ഇക്കയാണ് പാസഞ്ചർ ഡോർ തുറന്ന് ആദ്യം ഇറങ്ങിയത് ...
:-ഡാ..
:-ഞാൻ അങ്ങോട്ട് ചെന്നു .
:-വാ , ഇതെങ്ങെടുത്തോ ..
ഞാൻ കാറിന്റെ അടുത്തേക്ക് എത്തിയപ്പോളേക്കും ഷംന ഡ്രൈവർ സീറ്റിൽ നിന്നും ഇറങ്ങി ഡോർ അടച്ചിരുന്നു . പതിയെ പുറകിലെ ഡോർ ഓപ്പൺ ആയി .
ഷംന പുറകിലേക്ക് വന്നു ,
:- ടാ ..പുതിയ സ്റ്റോക്ക് ആണ് , കുറച്ചേ വന്നുള്ളൂ , ബാക്കി ഇതിന്റെ ക്വാളിറ്റി നോക്കി ഓർഡർ ചെയ്യുന്നതാവും നല്ലത് ,
:-അതെ .. ഞാൻ തലയാട്ടി ..
അവളുടെ അഭിപ്രായങ്ങൾ ഒരിക്കലും പിഴക്കാറില്ല , സത്യം, പറഞ്ഞാൽ സാധനം കൊണ്ട് വച്ചാൽ എന്ത് ചിലവാകും എന്ത് ചിലവാകില്ല എന്ന് ഷംനക്ക് നന്നായി അറിയാം .
ചുമ്മാ കൂടേ നിന്ന് കൊടുത്താൽ മാത്രം മതി .
:-ഹാലോ സാറെ .. എന്താ നോക്കി നിക്കണേ .. ഒരു പെട്ടി അങ്ങെടുക്കടോ ..
ആഹ് , രാവിലെ നടന്ന കാര്യങ്ങൾ പെട്ടന്ന് തല ഒന്ന് മിന്നിച്ചു ,
ഞാൻ നോക്കിയപ്പോൾ ഷംനയുടെ കയ്യിൽ ഒരു
💬 Comments
View all comments