0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 355.9K

ആ ഫ്ളോവിൽ വൈകിട്ട് ആറാവും ..

ആറര ആകുംബോളെക്കും എല്ലാം സെറ്റ് ആക്കി ചേച്ചിമാർ ഇറങ്ങും .. ഏഴു മണിക്ക് ഷട്ടർ ഇട്ടു ഞാനും സെക്യൂരിറ്റി ചേട്ടനും വീട് പിടിക്കും ..

വീട്ടിലെത്തി ഡ്രെസ്സെല്ലാം അഴിച് അലക്കാൻ ഇട്ടു, ശേഷം വിസ്തരിച്ചൊരു കുളി .

കുളിച്ചു വന്നപ്പോളേക്കും ടേബിളിൽ എന്റെ കട്ടൻ റെഡി . മുണ്ടെടുത്തു ഉടുത്ത് ഒരു ബനിയനും ധരിച്ചു ബെഡിൽ ഇരുന്നു .

ചായ കുടിക്കുന്നതിനോടൊപ്പം ഫോൺ എടുത്ത് സ്ക്രോൾ ചെയ്തു , ആദ്യം കാൾ ലിസ്റ്റ് ആണ് നോക്കിയത് .

ഇല്ല , രാജേട്ടന്റെ കാൾ ഇത് വരെ വന്നില്ല , അതിനർത്ഥം ആ സ്ത്രീ ഞാൻ നോക്കിയ വിവരം വീട്ടിൽ പറഞ്ഞു കാണില്ല എന്നല്ലേ .. ഞാൻ ഒന്ന് ചിന്തിച്ചു ..

അതെ , ചിലപ്പോൾ ഞാൻ നോക്കി നിന്നതവർ കണ്ടു കാണില്ല , ഞാൻ തെങ്ങിൽ കയറി ഇറങ്ങി പോകുകയായിരിക്കും എന്ന് കരുതി കാണും ...

അല്ല എന്നുണ്ടേൽ രാജേട്ടനെ വിളിച്ചു കാര്യം പറയണ്ട സമയം കഴിഞ്ഞില്ലേ ..

ആ കഴിഞ്ഞു , ഞാൻ എന്നോട് തന്നെ പറഞ്ഞു

മനസ്സിൽ ചെറിയ ഒരു സമാധാനം ഒക്കെ തോന്നി തുടങ്ങി .... അത് മറക്കുന്നതാവും നല്ലത് , ഇനി എന്തേലും ഉണ്ടേൽ വരുന്നിടത്തു വച്ചു കാണുക തന്നെ ..

എന്നാലും കണ്ട കാഴ്ച .. ജീവിതത്തിൽ തന്നെ ആദ്യമായിട്ടാ ഒന്ന് നേരിട്ടു കാണുന്നെ .. ഉഫ് ..

:-ടാ , നീ കഴിക്കാൻ വരുന്നില്ലേ ?

അമ്മയുടെ തൊണ്ട പൊട്ടിയുള്ള വിളി

💬 Comments

View all comments