0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 360.4K

.

:-ഡാ , ഞങ്ങൾ നിക്കണോ ?

:-വേണ്ട ചേച്ചി , നിങ്ങൾ വിട്ടോ , ഇത് ഞാൻ നോക്കിക്കോളാം ..

:-ഓക്കേ ഡാ, എല്ലാം സെറ്റ് ആണ് , ബാക്കി അവിടെ ഇട്ടോ ,ഞങ്ങൾ രാവിലെ വന്നു സെറ്റ് ആക്കി വെച്ചോളും .

:-ശെരി ചേച്ചി..

അവർ പഞ്ച് ചെയ്ത ഇറങ്ങി ..

ഏകദേശം പത്തു മിനിറ്റിനകം കസ്റ്റമേഴ്സ് സെലക്ട് ചെയ്ത ഒരു ടോപ്പും എടുത്ത് വന്നു .

ഞാൻ അത് ബില്ലാക്കി ഷോപ്പേറിൽ ഇട്ടു കൊടുത്തു .

:-ഇവിടെ പുതിയതാണോ ? അവൾ, എന്നെ നോക്കിനിന്നവൾ എന്നോട് ചോദിച്ചു .

:-അല്ലല്ലോ , ഞാൻ ഇവിടെ രണ്ടു വര്ഷം ആയിട്ട് ഉണ്ട് .. എന്തെ ?

:-ഇല്ല , ഒന്നും ഇല്ല , ഞാൻ മൂന്നാലു തവണ ഇവിടെ വന്നിട്ടുണ്ട് , അപ്പോളൊന്നും കണ്ടില്ലായിരുന്നു .. അതാ ..

:-ഓ , അത് , ചിലപ്പോൾ ഞാൻ ക്യാമ്പിനിന്റെ അകത്താവും . അതാണ് .

:-ഓ , മനസിലായി ..

:-ഇതെന്തേ ഒരു ടോപ് മാത്രം ? സെലെക്ഷൻ കുറവുണ്ടോ ?

:-ഇല്ലില്ല , ഇത് ചേച്ചിക്ക് നാളേക്ക് ഇടാൻ വേണ്ടി ആണ് . അതാ ഈ സമയത് വന്നേ ... പിന്നെ നിങ്ങൾ ക്ലോസ് ചെയ്യാൻ പോവാണെന്നു മനസിലായി , ഞങ്ങൾ പിന്നെയൊരു ദിവസം വരാം ,

:-ആണോ ? ,എന്നാൽ നാളെ വാ .. കുറച്ചു പ്രീമിയം ടോപ് കളക്ഷൻ വന്നിട്ടുണ്ട് , നാളെ ഉച്ചക്ക് ശേഷം സ്റ്റോറിൽ കയറ്റി വൈകീട്ട്

💬 Comments

View all comments