Chapter Title : ചെമ്പൂവ് 1 [lastrace]
ഡിസ്പ്ലേ ചെയ്യും ,സൊ ഡിസ്പ്ലേ ചെയ്യുന്നതിന് മുന്നേ വന്നാൽ നിങ്ങള്ക്ക് പ്രിയോറിറ്റി കിട്ടും .
:-ആണോ , എപ്പോൾ വരണം ? ചേച്ചി ചോദിച്ചു
:-ഒരു അഞ്ചു മണിക്ക് ശേഷം വാ ..
:-ഓ , ശെരി . ചേച്ചി പറഞ്ഞു .
:-ആയിക്കോട്ടെ ..
:-എന്താ പേര് ? അവൾ ചോദിച്ചു .
:-ഞാൻ ഹരി ,
:-നിങ്ങൾ ?
:-ഇത് നിമ്മി ചേച്ചി , ഞാൻ പ്രിയ അവൾ പറഞ്ഞു .
:-ചേച്ചിയാണോ ?
:-അതെ ചേച്ചി തന്നെ , ഞങ്ങൾ കൂടെ വർക്ക് ചെയ്യാണ്
:-ഓ , എന്ന ശെരി .
:-ശെരി , എന്ന പോട്ടെ ട്ടോ ..പോകാൻ നേരവുംമവൾ എന്നെ ഒന്ന് നോക്കി ..
:-അതും പറഞ്ഞു അവർ തിരിഞ്ഞു നടന്നു .
കാണാൻ സുന്ദരിയായ കൊച്ച് , 25,26 വയസു പ്രായം തോന്നും ശരീരവും തരക്കേടില്ല .അവളുടെ പൂച്ചക്കണ്ണുകൾ തന്നെ ആയിരുന്നു ഹൈലൈറ് ..
നല്ല വൃത്തിയിൽ ഉള്ള ഡ്രസിങ് .. മുടിയിൽ എണ്ണ തേച്ചിട്ടുണ്ടെന്നു തോന്നുന്നു ,കൈമുട്ടിനു താഴെ നിൽക്കുന്ന മുടി തീരെ പാറികളിക്കാത്തവണ്ണം വൃത്തിയായി കെട്ടി വച്ചിരിക്കുന്നു ..
ചെറുതായി ഇരുണ്ട നിറം .. ഇരുണ്ടതെന്നു പറഞ്ഞാൽ എന്റെ നിറം തന്നെ .. വെളുപ്പ് എന്ന് പറയാനാകില്ല .. എന്ന ഇരുണ്ടതും അല്ല ..
ഡോർ തുറന്നു ഇറങ്ങുന്നതിനിടയിലും അവൾ എന്നെ നന്നായി ഒന്ന് നോക്കിയത് ഞാൻ കണ്ടു
നമ്മൾ ഇതെല്ലാം ഇടയ്ക്കിടയ്ക്ക് കാണുന്നതല്ലേ .....ഇതൊക്കെ എന്ത് ..
ടേബിളിൽ ഇരുന്നു ഫോൺ വൈബ്രേറ്റ് ചെയ്യുന്നത്
💬 Comments
View all comments