Chapter Title : ചെമ്പൂവ് 1 [lastrace]
കണ്ടു , എടുത്തു നോക്കിയപ്പോൾ ഷംന ആണ് ,
:-ഡാ . നീ ഇറങ്ങിയില്ലല്ലോ ?
:-ഇല്ല , എന്തെ..
:-അവിടെ നിക്ക് . രണ്ടു ബോക്സ് സാധനം വണ്ടിയിൽ ഉണ്ട് , ഇന്നലെ കയറ്റി വച്ചതാ ..ഞാൻ ഇതാ എത്തി ..
:-ആ വേഗം വാ ..
:-ഞാൻ പിന്നെ അവിടെ നിൽക്കാണ്ട് പുറത്തേക്കിറങ്ങി ..വേലായുധേട്ടൻ ചെടിക്ക് നനക്കുന്നുണ്ട് ,
:-എന്താ കൊച്ചെ ?
:-ഷംന വരുന്നുണ്ട് ഏട്ടാ .. സാധനം ഇറക്കാൻ ഉണ്ട് .
:-ആണോ ..
:-ആ , നനച്ചു കഴിഞ്ഞോ ?
:-ആ ഇതും കൂടെ ഉണ്ട് , ഒരു കാര്യം ചെയ്യൂ , സാധനം ഇറക്കി കഴിഞ്ഞാൽ വേഗം ലൈറ്റ്സ് എല്ലാം ഓഫ് ആക്കിയേക്ക് .
:-വേഗം ഇറങ്ങാം .
:-ശെരി മോനെ ..
രണ്ടു മിനിറ്റിനുള്ളിൽ ഷംന വന്നു ..
ഡിക്കി തുറന്നു വന്ന സമയം തന്നെ വേലായുധേട്ടൻ സാധനം ഇറക്കാൻ തയ്യാറായി നിന്നു .
മൂപ്പർ ഉള്ളതിൽ വലിയ ഒരു ബോക്സും എടുത്ത് അകത്തേക്ക് ചെന്നു , ഞാനും ഒന്നെടുത്തു
:- ഒരെണ്ണം കൂടെ ഉണ്ട് . നടുവിലെ സീറ്റിലാ .അത് കൂടെ എടുക്കണെ , അവൾ പറഞ്ഞു
:-ഓക്കെ മാഡം , ഇപ്പൊ വരാം .
ഞാൻ പെട്ടിയും എടുത്ത് അകത്തേക്ക് ചെന്നു ,
:-കഴിഞ്ഞോ മോനെ ?
:-ഇല്ല , ഒരു ബോക്സും കൂടെ ഉണ്ട് , വേലായുധേട്ടന് വെക്കേണ്ട സ്ഥലം കാണിച്ചു കൊടുത്ത് കൊണ്ട് ഞാൻ പറഞ്ഞു ..
അങ്ങേരു പെട്ടി അവിടെ
💬 Comments
View all comments