0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 419.1K

:-ടാ ...അവൾ വിളിച്ചു ..ശേഷം അവളുടെ ചുണ്ടുകൾ എന്നിലേക്ക് വരുന്നത് ഞാൻ കണ്ടു , എന്റെ കണ്ണുകൾ ഇന്നലത്തെ പോലെ തന്നെ പതിയെ അടഞ്ഞു ..

അവളുടെ ചുടു നിശ്വാസം എന്റെ കണ്ണുകളിൽ പതിഞ്ഞ നിമിഷം , എന്റെ നെറ്റി അവളുടെ ചുണ്ടുകളുടെ മാർദ്ദവം അറിഞ്ഞു ... തിരുനെറ്റിയിൽ കിട്ടുന്ന രണ്ടാമത്തെ ചുംബനം ..എന്റെ കണ്ണുകൾ പതിയെ തുറന്നു ..

എന്റെ കണ്ണുകൾക്ക് മുന്നിൽ അവളുടെ വെളുത്തു തുടുത്ത കഴുത്ത് ...

ചുണ്ടുകൾ നെറ്റിയിൽ നിന്ന് അകന്നു , ശേഷം അവൾ എന്നെ ഒന്ന് നോക്കി , കണ്ണുകളിൽ നോക്കിയ സമയം രണ്ടു പേരും നെടുവീർപ്പെടുന്നുണ്ടായിരുന്നു ..

എന്നാൽ എന്റെ എല്ലാ കണക്കു കൂട്ടലുകളും തെറ്റിച്ച അവളുടെ മുഖം വീണ്ടും എനിക്ക് നേരെ .. ഇത്തവണ ചുണ്ടിലേക്കു ആണെന്ന് കരുതിയ എനിക്ക് തെറ്റി , അവളുടെ ചുണ്ടുകൾ പതിഞ്ഞത് എന്റെ താടിയിൽ ആയിരുന്നു , ശേഷം മൂക്കിന് തുമ്പത് ഇടത്തെ കവിളിൽ , വലത്തേ

കവിളിൽ , വലത്തേ കണ്ണിൽ , ഇടത്തെ കണ്ണിൽ .. അങ്ങനെ അവളുടെ ചുണ്ടുകൾ എന്റെ മുഖത്തു ആകമാനം പറന്നു നടന്നു .

വീണ്ടും അവളുടെ മുഖം അകന്നു , സിസിടിവി സ്ക്രീനിൽ നോക്കിയപ്പോൾ ഞാൻ കരുതിയത് കഴിഞ്ഞെന്നാണ് .

എന്നാൽ , അടുത്ത നിമിഷം എന്റെ ചുണ്ടുകളിൽ അവളുടെ ചുണ്ടുകൾ പതിഞ്ഞു ,ഒരു നിമിഷം കൊണ്ട് തന്നെ അടഞ്ഞിരുന്ന എന്റെ ചുണ്ടുകൾക്കിടയിലേക്ക് അവളുടെ മുകളിലെ ചുണ്ടു കയറി , അവളുടെ രണ്ടു ചുണ്ടുകൾ കൊണ്ട് എന്റെ താഴത്തെ ചുണ്ടിന്റെ ലോക്ക്

💬 Comments

View all comments