Chapter Title : ചെമ്പൂവ് 1 [lastrace]
:-ഉം .
:-നീ പേടിച്ചു പോയോ ?
:-ഉം , നന്നായി പേടിച്ചു ..
:-ഉം , മനസിലായി . ടാ .... അവൾ വിളിച്ചു .
:-പറയടീ ..
:-ഞാൻ ഒരു കാര്യം ചോദിച്ചാൽ സത്യം പറയുമോ ..
:-ഞാൻ ഒന്ന് ഞെട്ടി , ഈശ്വരാ ഇവൾ ഇനിയും ..
:-നീ ചോദിക്കു , ഞാൻ പറയാം ..
:-ടാ , സത്യം പറയണേ ..
:-ഉം ..
:-ടാ .. ഞാൻ നിന്നെ അത്രയും ചെയ്തിട്ട് നീ എന്താ എന്നെ ഒന്നും തിരിച്ചു ചെയ്യാഞ്ഞെ ?
:-ടീ , അത് ...
:-ഞാൻ അത്രക്കും കൊള്ളാത്തവൾ ആണോടാ ..
:-ശ്ശേ .. പോടി .. അതല്ല ..
:-പിന്നെ ?
:-എടീ , ഒന്ന് എനിക്കീ കാര്യത്തിൽ മുൻപരിചയം ഇല്ല , പിന്നെ ..
:-പിന്നെ?
:-പിന്നെ നീ വന്നു പെട്ടന്ന് അങ്ങനെ ഒക്കേ ചെയ്തപ്പോൾ ഞാൻ ആകെ ഷോക് ആയി പോയി , നീ കണ്ടതല്ലേ ഒന്ന് അനങ്ങാൻ പോലും വയ്യാത്ത അവസ്ഥയിൽ ആയിരുന്നു ഞാൻ
:-ഉം ..
:-മനസിലായാടാ ..
:-പിന്നെ ,
:-പിന്നെ ? പറ
എടീ , ഞാൻ ഇതുവരെ നിന്നെ വേണ്ടാത്ത ഒരു കണ്ണിൽ നോക്കിയിട്ടില്ല , ചെറുപ്പം തൊട്ടേ അറിയുന്നതല്ലേ നിന്നെ .. പ്രതീക്ഷിക്കില്ലല്ലോ ...
പിന്നെ സ്വാഭാവികമായി എനിക്ക് ഉണ്ടാവേണ്ട പേടി എന്താണെന്നു നിനക്ക് മനസിലാകും , അത്രേ ഉള്ളു ..
:-മനസിലായടാ , ഞാനും ഇതുവരെ നിന്നെ വേണ്ടാത്ത ഒരു നോട്ടം പോലും
💬 Comments
View all comments