0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 424.6K

നോക്കിയിട്ടില്ല .. പക്ഷെ ..

:-പക്ഷെ ?

:-പക്ഷെ ...

:-പറയടീ ...

:-ഞാൻ മൊത്തം ബ്ലാങ്ക് ആണ് ഡാ , ഇന്നത്തെ സംഭവം ഇത്രത്തോളം ആകും എന്ന് ഞാൻ കരുതിയില്ല ..

:-നീ എന്താ ഉദ്ദേശിക്കുന്നെ ?

:-ഹമ് ,

:-ഡീ , ഷംനേ

:-ആടാ ..

:-നീ പറയ് ..

:-എനിക്കറിയില്ലെടാ .. ഞാൻ ഒന്ന് ആലോചിച്ചു നോക്കട്ടെ .. എന്നിട്ടു ഞാൻ പറയുന്നുണ്ട് ..

:-ഉം ..മതി ..

:-ശെരി .. സോറി ടാ , ഞാൻ വേദനിപ്പിച്ചു ല്ലേ ... അവൾ ചെറുതായി വിങ്ങികൊണ്ട് ശബ്ദം കുറച്ചു പറഞ്ഞു ..

:-ഹേയ് , ഇല്ലെടീ , അത് വിട് ..

:-ഉം , ഞാൻ ഒന്ന് വാഷ്റൂമിൽ പോയി വന്നിട്ട് വിളിക്കാം ,

:-ഓ , ശെരി .

കാൾ കട്ട് ആയി ..

ഫോൺ നെഞ്ചിലേക്ക് ഇട്ട് ഞാൻ മുകളിൽ അവ്യക്തമായി കാണുന്ന ഫാനിലേക്കു നോക്കി കിടന്നു .. എന്തിനെ കുറിച്ചാണ് ചിന്തിക്കേണ്ടതെന്ന് മനസിലാവുന്നില്ല .കൂടുതൽ സമയം എടുത്തില്ല ..അവൾ വിളിച്ചു ..

:-ആ പറയടീ ..

:-ഹ്മ്മ് , അവളൊന്നു മൂളി ..

:-എന്തെ ?

:-ഹേ ഒന്നും ഇല്ലടാ ..

:-മ് ..

:-ടാ ..

:-ഓ .. ഞാൻ ഒരു കാര്യം ചോദിക്കട്ടെ ..

:-മ് , ചോദിക്ക് ,

:-നിനക്കൊന്നും തോന്നല്ലേ , ഇനി പറ്റില്ല എങ്കിൽ പറ്റില്ല എന്ന് തന്നെ പറയണം , ഇത് ഞാൻ ആണ് ..

:-മ്മ് , ഓക്കേ

💬 Comments

View all comments