0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 426.1K

.. അവളും ..

മുടിയാകെ പരന്നു കിടക്കുന്നു ..ചുവന്ന നിറത്തിലുള്ള എന്തോ ഡ്രസ്സ് ആണ് ധരിച്ചിരിക്കുന്നത് ....

:-ടാ ..

:-പറയടി ..

:-അവളൊന്നു ചിരിച്ചു ..

:-പറയാനിപ്പൊ എന്താ .. നീ കുറച്ചു നേരം എന്നെ നോക്കി ഇരിക്ക് ..

:-മ് , ഞാൻ ചുണ്ടു കോട്ടി ചിരിച്ചു ..

:-ശേഷം അവൾ പറഞ്ഞതുപോലെ അവളെയും നോക്കി കുറച്ചു നേരം ഇരുന്നു ..

:-നാളെ രാവിലെ പോവാൻ ഉണ്ടോ ?

:-പിന്നെ , അതെന്തു ചോദ്യാ ..

:-മ് , ഉറക്കം വരുന്നുണ്ടോടാ ?

:-ഇല്ലല്ലോ ..

:-മ് , ടാ ......

:-എന്താടി ..

:-ഞാൻ ഒരു കാര്യം കൂടി ചോദിക്കട്ടെ ?

:-മ് , ധൈര്യമായി ചോദിക്ക് ..

:-ഞാൻ അവൾക്കു ധൈര്യം പകർന്നു ..

:-എനിക്കൊരു ഉമ്മ തരാമോ ?

:-ഞാൻ ഒന്ന് ഞെട്ടി ..

:-ഹെ ..ഹെന്താ ...

:-എനിക്കൊരു ഉമ്മ തരാമോ എന്ന് ?

:-എടീ .. നീ ഇതെന്തൊക്കെയാ ....

:-ടാ , നിനക്കു പറ്റുമെങ്കിൽ മതി , ഇല്ലേൽ വിട്ടേക്ക് ..

:-ടീ , അതല്ല .. ഇത്ര പെട്ടന്ന് .. നീ ..

:-അത് ശെരി .. അപ്പൊ പെട്ടന്ന് ചോതിച്ചതാണോ നിന്റെ പ്രെശ്നം ..

:-അത് , അതല്ലെടീ ..

:-നിനക്കിപ്പോ തരാൻ പറ്റുമോ ഇല്ലയോ ?

:-എടീ .. എനിക്കിതൊന്നും ശീലം ഇല്ലാത്തതാ ,

:-പിന്നെ , നിന്റെ വർത്താനം കേട്ടാൽ തോന്നും എനിക്ക് ഇത് തന്നെ ആണ് പണി എന്ന്

💬 Comments

View all comments