0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 426.6K

..പോട .

:-ടീ , നീ ചൂടാവല്ലേ ..

:-ചൂടായതല്ല , കാര്യം പറഞ്ഞതാണ് ..

:-ഞാൻ പതിയെ നെഞ്ച് ചെരിച്ച് ഒന്ന് സൈഡിലേക്ക് നോക്കി ..

:-ഡാ , ഇവിടെ നോക്കിയേ ..

ഞാൻ സ്ക്രീനിലേക്ക് നോക്കി .അവളുടെ മുഖത്ത് ഇന്ന് രാവിലെ കണ്ട അതേ ഭാവം .അവളുടെ കണ്ണുകൾ പതിയെ അടയുന്നു .. ചുണ്ടുകൾ അനങ്ങുന്നു , അവ രണ്ടും കൂമ്പി നിന്നുകൊണ്ട് എനിക്കു നേരെ ഒരു ചുംബനം എറിഞ്ഞു ..

ചുണ്ടുകളിൽ ചുംബനം വിരിഞ്ഞനിമിഷം അവളുടെ തല മെല്ലെ രണ്ടു വശങ്ങളിലേക്കുമായി ഇളകുന്നത് എനിക്ക് കാണാമായിരുന്നു .. ചിലപ്പോൾ അവൾ അത്രയും ഫീൽ ചെയ്തുകൊണ്ട് തന്നതുകൊണ്ടാവാം ..

അവളുടെ കണ്ണുകൾ പതിയെ തുറന്നു ...ചുണ്ടുകളിൽ ചെറിയ ഒരു പുഞ്ചിരി .. ഒരു ചെറിയ കുട്ടി ചിരിക്കുന്ന ഭാവം ആയിരുന്നു അവളുടെ മുഖത്ത് ഞാൻ അപ്പോൾ കണ്ടത് ..

വായും പൊളിച്ചുകൊണ്ടു ഫോണിൽ നോക്കിയിരുന്ന എന്നോട് അവൾ എന്താ എന്ന് തല ആട്ടി ചോദിച്ചു ..

:-വായ അടക്കടാ ..

ഞാൻ പെട്ടന്ന് ചുറ്റും ഒന്ന് നോക്കി , ശേഷം വായ അടച്ചു അവളെ ഒന്ന് നോക്കി .. ഈശ്വരാ .. ഞാൻ ഇപ്പൊ എന്താ ചെയ്യാ .. ഞാൻ എന്നോട് തന്നെ ചോദിച്ചു .

:-ടാ ..താ .....ഞാൻ തന്നത് പോലെ താ ..

ഞാൻ ഒന്ന് തിരിഞ്ഞു കിടന്നു ,

:-ടീ ..

:-എന്താടാ .. നിനക്ക് നാണമാവുന്നുണ്ടോ ? അതോ പേടിയാവുന്നോ ?

:-അതൊന്നുമല്ല ?

:-ഒന്നുമില്ലേൽ താ ..

💬 Comments

View all comments