0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 426.7K

ഞാൻ വീണ്ടും ചുറ്റും ഒന്നുകൂടി നോക്കി .ശേഷം ഫോൺ മുഖത്തിനു നേരെ പിടിച്ചു ..

അവൾ ആകാംഷാഭരിതയായി ഇരിക്കുന്നത് എനിക്ക് കാണാമായിരുന്നു ..

ഞാൻ അവൾ തന്നത് പോലെ പതിയെ കണ്ണുകൾ അടച്ച് ചുണ്ടുകൾ കൂർപ്പിച്ച് ഒരു കിസ് കൊടുത്തു ..

:-വാ ... ഡാ കണ്ണ് തുറക്ക്

ഞാൻ പതിയെ കണ്ണ് തുറന്നു ..

:-ടാ ... എവിടെയാ തന്നെ ?

:-അങ്ങനെ ചോദിച്ചാൽ ?

:-പറയടാ ...

:-നെറ്റിമേൽ ..

:-ആണോ , പക്ഷെ എനിക്ക് ചുണ്ടിലായിരുന്നു വേണ്ടത് .

:-ഏ , ഞാൻ കണ്ണ് തള്ളി ഒന്നവളെ നോക്കി ..

:-നീ കണ്ണടക്കാതെ എന്റെ ചുണ്ടിൽ നോക്കി ഒന്നൂടെ താ ..താടാ .

അവൾ കിടക്കുന്നിടത്തുനിന്നും പതിയെ ഉയർന്ന് കൈമുട്ട് കുത്തി മുഖം എനിക്ക് നേരെ നീട്ടി ..

ഞാൻ അവളുടെ മുഖത്തേക്കും ചുണ്ടിലേക്കും മാറി മാറി നോക്കി .. ശേഷം പതിയെ ഒരു ഉമ്മ കൊടുത്തു .. അവളുടെ കണ്ണുകൾ അടഞ്ഞു തുറന്നു ..

ഒന്ന് നെടുവീർപ്പിട്ടു ... അവളുടെ ചുണ്ടുകൾ വീണ്ടും കൂർത്തു നിൽക്കുന്നു ..

നിമിഷ നേരം കൊണ്ട് അവൾ ഒരുപാട് ഉമ്മ തന്നു .. ശേഷം മെല്ലെ കിതച്ചു കൊണ്ട് അവൾ എന്നെ നോക്കി ...

:-ഇനി വേണോ ?

:-വേണ്ട . മതി ..

:-അതെന്താ , ഇത്ര വേഗം മടുത്തോ ?

:-അതല്ല ,

:-പിന്നെ ? മടുത്തില്ലേ ?

:-അങ്ങിനെ ഒന്നും ഇല്ല ..

:-ഹമ് , മനസിലായി ..

:-എന്ത് ?

💬 Comments

View all comments