Chapter Title : ചെമ്പൂവ് 1 [lastrace]
:-നിന്റെ നെഞ്ച് ഇടിക്കുന്ന ശബ്ദം എനിക്ക് ഇവിടെ കേൾക്കലോ ... എന്താ ഇത് ?
ഞാൻ ഒന്ന് ചിരിച്ചു ..
:-അപ്പൊ നിന്റെ നെഞ്ച് ഇടിക്കുന്നില്ലേ ? ഞാൻ അവളോട് ചോതിചു ..
:-ഹഹ , അത് നിന്റേതിനേക്കാൾ വേഗത്തിൽ മിടിക്കുന്നുണ്ട് , നിനക്ക് കേൾക്കാത്തതാ ..
:-പക്ഷെ നിന്റെ മുഖത്ത് ഒന്നും കാണാനില്ലല്ലോ ..
:-അതെനിക്കറിയില്ലടാ ..ഉം...അവളെന്തോ ചിന്തിക്കുന്നതായി എനിക്ക് തോന്നി ..
അവൾ എഴുനേറ്റു .. ശേഷം എന്റെ ചെയർ അവളുടെ അടുത്തേക്ക് വലിച്ചു .. പിന്നെ പഴയ സ്പോട്ടിൽ തന്നെ ഇരുന്നു ..
എന്താ .. ഞാൻ അവളോട് കണ്ണെറിഞ്ഞു ചോദിച്ചു ..
അവളൊന്നു കുനിഞ്ഞു , ശേഷം ഹാൻഡ് റെസ്റ്റിൽ ഇരുന്നിരുന്ന എന്റെ വലതു കൈ പിടിച്ചു , ശേഷം മെല്ലെ അതെടുത്തുയർത്തി ..
അവളുടെ ഇടതു നെഞ്ചിന്റെ മുകളിലായി വച്ചു , പിന്നെ ഒന്നമർത്തി ..
ഞാൻ ആകെ പകച്ചു പോയി ..
:-ടാ .. ഇപ്പോൾ നോക്ക് .. എന്റെ നെഞ്ച് പിടക്കുന്നത് നിന്റെ ഉള്ളം കയ്യിൽ അറിയുന്നില്ലേ .. അവളുടെ ഇടതു മുലക്കു മുകളിലായി വച്ചിരുന്ന എന്റെ കൈ പത്തി നന്നായി അവളുടെ നെഞ്ചിൻ കൂടിനോട് അമർത്തികൊണ്ട് അവൾ ചോദിച്ചു ..
ഞാൻ ഒരു നിമിഷം കണ്ണടച്ചു , അതെ എന്റെ വിരൽ തുമ്പിലും ഉള്ളം കയ്യിലും അവളുടെ ഹൃദയത്തിന്റെ മിടിപ്പ് അറിയാൻ ഉണ്ട് ..
:-ഉം ,, ഞാൻ ഒന്ന് മൂളി ...
ശേഷം പതിയെ കണ്ണ് തുറന്നു ...
അവൾ എന്റെ കണ്ണിലേക്കു തന്നെ
💬 Comments
View all comments