0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 430.3K

..

എന്റെ രണ്ടു കയ്യിലും ഫയൽ ആയതുകൊണ്ട് തന്നെ ഞാൻ ഷോൾഡർ വച്ചു പ്രസ് ചെയ്താണ് ഡോർ തുറന്നത് , പിറകിൽ വന്ന ഷംന ഡോർ അടച്ചു , ശേഷം അകത്തുനിന്നും തിരിച്ചു ചെയ്യുന്ന ലോക്ക് ഇട്ടു ..

ഞാൻ അത് കണ്ടിരുന്നു .. ഞാൻ ഓഫീസിലേക്ക് കയറി .. എന്റെ പുറകെ അവളും ...

ദേ ഇങ്ങോട്ടു വച്ചോ .. ഏറ്റവും പുറകിൽ ആയി ഇരുന്നിരുന്ന ചെയറിൽ അവൾ കയ്യിൽ ഉള്ള ഫയൽസ് വച്ചുകൊണ്ടു പറഞ്ഞു , ഞാനും ഫയൽസ് അതിനു മുകളിൽ വച്ചു, ശേഷം കുറച്ചു പിറകിലേക്ക് മാറി നിന്നു ..

:-എന്താടാ .. ഗ്ലാസിലെ പകുതി വെള്ളം കുടിച്ചു തീർത്ത അവൾ എന്നോട് ചോദിച്ചു .

:-ഒന്നുല്ല , ഞാൻ ഷോൾഡർ ഇളക്കി കൊണ്ട് പറഞ്ഞു .

:-വെള്ളം വേണോ ?

:-അവൾ കുടിച്ച ബാക്കി വെള്ളം എനിക്ക് നേരെ നീട്ടിക്കൊണ്ടവൾ ചോദിച്ചു ..

:-ഞാൻ അത് വാങ്ങി കുടിച്ചു , അവൾ ഗ്ലാസ് വാങ്ങി ബോട്ടിലിന്റെ മുകളിൽ വച്ചു ..

:-നീ അങ്ങോട്ടിരിക്ക് ..

ഞാൻ എന്റെ ചെയറിൽ ഇരുന്നു ..

അവൾ എന്റെ എടുത്തു വന്നു , ശേഷം ഞാൻ ഇരുന്നിരുന്ന ചെയർ പതിയെ പിറകോട്ടു തള്ളി മാറ്റി .. എന്നിട്ടു എനിക്ക് മുന്നിലായി ടേബിളിൽ കൈ കെട്ടി ചാരി നിന്നു .

:-എന്താടാ മോനെ .. കുറച്ചു നേരം എന്നെ തന്നെ നോക്കി നിന്നതിനുശേഷം കൊഞ്ചിക്കൊണ്ടവൾ ചോദിച്ചു ..

ഞാൻ മെല്ലെ ചിരിച്ചു കൊണ്ട് ഷോൾഡർ ഇളക്കി ..

💬 Comments

View all comments