0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 433.7K

ഞാൻ ഒരു മുത്തം കൊടുത്തു , ശേഷം അവളുടെ കഴുത്തിന്റെ ഇടതുഭാഗത്തേക്ക് ഇഴഞ്ഞു ..

ചെവിയുടെ കീഴെ ഒരുമ്മ കൊടുത്തപ്പോൾ അവളൊന്നിളകി ആഹ് എന്ന് ശീല്കാര ശബ്ദം ഉണ്ടാക്കി , അവിടെ തന്നെ വീണ്ടും ഒരുമ്മ കൂടെ കൊടുത്ത് നാവിട്ടു ഒന്നിളക്കി .

അവളെന്നെ മുറുകെ കെട്ടി പിടിച്ചു ,, അവളുടെ മാറിടങ്ങളുടെ മർദ്ദവവും ചലനവും എന്റെ നെഞ്ചിൽ അറിയുന്നുണ്ടായിരുന്നു ... അവിടെന്നു നാവു പിൻവലിച്ച ഞാൻ അവളെ നന്നായൊന്നു കെട്ടി പിടിച്ചു , എന്നെ കൊണ്ട് ആവുന്ന വിധം അവളെ എന്നിലേക്കമർത്തി.

ശേഷം മുഖത്തേക്ക് വീണിരുന്നു അവളുടെ മുടി ഞാൻ ഒരു ഭാഗത്തേക്ക് ഒതുക്കി വച്ചു ..

നെറ്റിയിൽ ഒരുമ്മ കൊടുത്തു .. അവൾ ഒന്ന് ചിരിച്ചു ..

:-ടാ ..

:-ഉം ..

:-എന്തൊക്കെയാ ഇപ്പൊ നടന്നേ ..

ഞാൻ അവളുടെ കണ്ണിൽ നോക്കി ചിരിച്ചു കൊണ്ട് എന്റെ കണ്ണുകൾ അമർത്തി അടച്ചു ..അപ്പോളും ഞങ്ങൾ കെട്ടിപിടിച്ചുകൊണ്ടു തന്നെ നിൽക്കുകയായിരുന്നു ..

:-കണ്ണാ ..

:-പറയടാ ..

:-സമയം 10:15

:-ഞാൻ ഇറങ്ങട്ടെ ? വേലായുധേട്ടൻ ഇപ്പൊ വരില്ലേ ?

:-ആ , വരുമ്പോ വിളിക്കാൻ പറഞ്ഞിട്ടുണ്ട് ..

:-ഉം ,

:-നീ ഒരു കാര്യം ചെയ്യ് , അങ്ങേരു വന്നിട്ടു പോയാൽ മതി .

:-അതെന്താടാ

:-അതങ്ങനാ .. ഞാൻ പോയി അങ്ങേരെ കൂട്ടി വരാം .

:-ഓഹ് , അങ്ങിനെ , മനസിലായി മനസിലായി , നീയും കുറച്ചൊക്കെ പ്ലാൻ ചെയ്തിട്ടുണ്ടല്ലേ ?

:-ഹേയ് , ഇപ്പൊ തോന്നിയ പ്ലാൻ ആണ്

💬 Comments

View all comments