Chapter Title : ചെമ്പൂവ് 1 [lastrace]
..
:-എന്നാൽ ഇനി എന്റെ പ്ലാൻ പറയാം ..
:-എന്ത് പ്ലാൻ ?
:-അവൾ എന്റെ ചുണ്ടുകളിൽ വീണ്ടും ഒന്ന് മുത്തി .. ഞാനും .. ശേഷം ഞങ്ങൾ അകന്നു ..
:-ഡാ ഞാൻ ഇപ്പൊ പുറത്തു പോകും , ശേഷം കൗണ്ടറിൽ പോയി സിസ്റ്റത്തിൽ എന്തെങ്കിലും ഒക്കെ കാണിക്കും , നീ അത് നോക്കി തല ആട്ടിയാൽ മാത്രം മതി , കുറച്ച അഭിനയിച്ചോ ,
ഓ .. ഓക്കേ .. സിസിടിവി ക്കു ഉള്ള പണി ല്ലേ ?
:-അതെ.. നീ വാ .
അവൾ പുറത്തേക്കിറങ്ങി . ശേഷം കൗണ്ടറിൽ ചെന്ന് സിസ്റ്റം ആപ്ലിക്കേഷൻ തുറന്നു , ശേഷം പരസ്പര ബന്ധം ഇല്ലാതെ എന്തൊക്കെയോ പറഞ്ഞു , ഞാൻ കൈ കെട്ടി നിന്ന് എല്ലാം കേട്ട് തലയാട്ടി , ഇടയ്ക്കു സ്ക്രീനിലേക്ക് വിരൽ ചൂണ്ടി സംശയം ചോദിക്കുന്ന പോലെ എന്തൊക്കെയോ ചോദിച്ചു ,
അവസാനം വെയിറ്റ് എന്ന് കൈകൊണ്ടു കാണിച്ച അവൾ കാറിന്റെ കീ എടുത്ത് ഡോറിന്റെ ലോക്ക് തുറന്നു പുറത്തേക്കു പോയി , ശേഷം ഫോൺ എടുത്തു ഉള്ളിലേക്ക് വന്നു , പിന്നെ കൗണ്ടറിൽ വന്നു സിസ്റ്റത്തിന്റെ കുറച്ചു ഫോട്ടോസ് എടുത്തു ..
പിന്നെ ഓഫിസിലേക്കു കയറി ..
:-ടാ , ഈ ഫയലെല്ലാം ഇവിടത്തത് തന്നെ ആണ് , എല്ലാം നോക്കി സെറ്റ് ആക്കി വെക്കണേ , എല്ലാത്തിന്റേം സോഫ്റ്റ് കോപ്പി എടുത്ത് മെയിലിൽ ആഡ് ചെയ്ത ഇടുകയും വേണം .
:-ശെരി മാഡം ..
അപ്പോൾ എന്റെ ഫോൺ
💬 Comments
View all comments