Chapter Title : ചെമ്പൂവ് 1 [lastrace]
റിങ് ചെയ്തു .. വേലായുധേട്ടൻ ആയിരുന്നു .
:-ചേട്ടാ , എത്തിയോ ?
:-ആ മോനെ , സ്റ്റാൻഡിൽ കയറുന്നു ..
:-ഓക്കേ , ഞാൻ ഇതാ വരുന്നു , പുറത്തേക്കു ഇറങ്ങി നിൽക്കണെ .
:-ഞാൻ എന്നും നിൽക്കുന്നിടത്ത് തന്നെ കാണും .
കാൾ കട്ട് ആയി ..
:-ഡീ , ഞാൻ പോയി വരാം .. നീ ഡോർ ഉള്ളിൽ നിന്നും ലോക്ക് ചെയ്തേക്കു..
:-ഓക്കേ സാറേ .. ഞാൻ കീ എടുത്ത് ഇറങ്ങാൻ നേരം ..
:-ഒരു മിനുട്ട് .. അവൾ പിറകിൽ നിന്നും വിളിച്ചു ..
:-എന്താടാ..
അവൾ എന്റെ അടുത്തേക്ക് വന്നു .. ഒന്ന് ഉയർന്നു എന്റെ കവിളിൽ ഒരുമ്മ തന്നു ..
:- പോയി വാ ..
ഉം .. ഹാന്ഡിലിൽ പിടിച്ചു വലിച്ച കൈകൾ സ്വതന്ത്രമായി .. അവളുടെ അടുത്തേക്ക് ചെന്ന് അവളെ കെട്ടി പിടിച്ചു , ശേഷം അവളുടെ ചുണ്ടിൽ നല്ലൊരു ഉമ്മ കൊടുത്തു ..
അവളൊന്നു ചിരിച്ചു .. ശെരി .. പോയി വാ ..
:-ടാ , ഒന്ന് മുഖം കഴുകണെ.. പിന്നെ ..
:-പിന്നെ ?
:-പിന്നെ ഒന്നൂല്ല .. മൊത്തത്തിൽ ഒന്ന് നോക്കിയേര് ..
:-ഓക്കേ ..
ഞാൻ വാഷ്റൂമിൽ പോയി നന്നായി മുഖം ഒന്ന് കഴിയുകി , ശേഷം വേഗം പുറത്തിറങ്ങി വണ്ടീ എടുത്തു , എന്റെ പിറകെ വന്ന ഷംന ഡോർ അകത്തുനിന്നും അടച്ചു ലോക്ക് ചെയ്തു , ശേഷം എന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു ..
-----
💬 Comments
View all comments