0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 435K

:-മോള് പോയോ ഹരീ ?

ബൈക്കിന്റെ പുറകിൽ ഇരുന്ന് ചേട്ടൻ ചോദിച്ചു ..

:-ഇല്ല ചേട്ടാ .. അവിടെ കുത്തി ഇരുന്നു പണിയുന്നുണ്ട് .. മന്ത് എൻഡ് അല്ലെ ?

:-മ് ..

ചേട്ടനെ ഇറക്കി ഞാൻ ബൈക്ക് സൈഡിൽ പാർക്കിങ്ങിൽ കയറ്റി വച്ചു .

:-എന്താ കയറിയില്ല ?

:-ഇല്ല , ഇത് ലോക്ക് ആണ് ..

:-ശ്ശൊ .. അത് ഞാൻ മറന്നു , ഫോണെടുത്ത് ഷംനയുടെ നമ്പറിലേക്കു വിളിച്ചു ..

:-ഞങ്ങൾ പുറത്തുണ്ട് , ഒന്ന് തുറക്കാമോ ?

:-വെയിറ്റ് ..

അവൾ വേഗം വന്നു ഡോർ തുറന്നു .. ഞങ്ങൾ ഉള്ളിൽ കയറി ..

:-ചേട്ടാ എല്ലാം ഒന്ന് സെറ്റ് ആക്കിക്കോ , ഞാൻ ചെക്ക് ചെയ്തോളാം ..

മൂപ്പർ മുകളിലേക്ക് പോയി ..

:-ടാ , ഞാൻ ഇറങ്ങട്ടെ ?

:-ഓ .. അങ്ങിനാവട്ടെ .. നീ ഒന്നിങ്ങോട്ടു വന്നേ .. ഞാൻ അവളുടെ കൂടെ അകത്തേക്ക് ചെന്നു..

വാതിൽ അടഞ്ഞ നിമിഷം അവൾ എന്നെ ചുമരിലേക്കു തള്ളി , എന്റെ കഴുത്തിലൂടെ കയ്യിട്ടു തൂങ്ങി താഴെ ചുണ്ടിൽ ഒരു കടി തന്നു , ശേഷം ആ ചുണ്ട് അവളുടെ ചുണ്ടുകൾക്കിടയിൽ വച്ചൊന്ന് ഉറുഞ്ചി വിട്ടു ....

ഒപ്പം ഒരുമ്മയും .. ഞാനും അവൾക്കൊരു ഉമ്മ കൊടുത്തു , കവിളിൽ ..

അവൾ എന്നിൽ നിന്നും അകന്നു ...

ഫോണും , ചെയറിൽ അവൾ വച്ച ഡോക്യൂമെൻറ്സും എടുത്തവൾ പുറത്തേക്കിറങ്ങി ..

:-ഡാ കാണാൻ കുഴപ്പം ഒന്നും ഇല്ലല്ലോ ..

💬 Comments

View all comments