Chapter Title : ചെമ്പൂവ് 1 [lastrace]
:-ഇല്ലടീ . ഞാൻ പോയ സമയത്ത് നീ ഒന്ന് ഒരുങ്ങി ല്ലേ ?
:-ഹമ് , അതെ അതെ ..
:-ഞാൻ ഇറങ്ങട്ടെടാ ..വാപ്പച്ചിയോട് ഇങ്ങോട്ടു തന്നെ എന്ന പറഞ്ഞെ , ഇവിടുത്തത് കഴിഞ്ഞിട്ടുവേണം എനിക്കെന്റെ ഓഫീസിൽ പോകാൻ എന്നും പറഞ്ഞ ഇറങ്ങിയേ ..
എന്തേലും ചോദിച്ചാൽ കയ്യിൽ നിന്നും ഇട്ടോ ... ഫയലുകൾ എല്ലാം നോക്കി സെറ്റ് ആക്കി എനിക്ക് തന്നു എന്ന് പറഞ്ഞാൽ മതി ..
:-മ് , മൂപ്പർ ചോതിക്കുമോ ?
:-ഇല്ലടാ , എന്നാലും അങ്ങനെ പറഞ്ഞാൽ മതി ..
:-ശെരി .. എന്നാൽ ഞാൻ പോട്ടെ ട്ടാ ..
:-അവൾ വണ്ടി അൺലോക്ക് ചെയ്തു .. ശേഷം ഡ്രൈവിംഗ് സീറ്റിൽ കയറി .. വണ്ടി പിറകോട്ടെടുത്തു .. പിന്നെ ദേ പോയി ...
:-മോള് പോയല്ലേ ..
:-ആ ചേട്ടാ.. നേരം വൈകി തോന്നുന്നു , മിന്നിച്ചുള്ള ആ പോക്ക് കണ്ടില്ലേ ?
:-അതെ ..
:-എല്ലാം ഓൺ അല്ലെ ?
:-അതെ .. എന്നാൽ പോയി ചേഞ്ച് ചെയ്തോ , ഞാൻ ചെക്ക് ചെയ്തോളാം ..
സമയം പതിനൊന്നാവാൻ ആയി. ഞാൻ വേഗം മുകളിലേക്ക് ചെന്നു .. എല്ലാം ചെക്ക് ചെയ്യുന്നതിനിടയിൽ അവളുടെ കാൾ ..
:-ടാ ..
:-എന്താടീ ..
:-ടാ പൊട്ടാ .. നിന്നോട് ഞാൻ ചേട്ടനെ വിളിക്കാൻ പോകുമ്പോൾ പറഞ്ഞതല്ലേ മുഖവും എല്ലാം ഒന്ന് സെറ്റ് ചെയ്ത് പോകാൻ ?
:-അതെ, ഞാൻ മുഖം കഴുകിയല്ലോ...
:-ടാ , മണ്ടാ .. ബാക്കി ഒന്നും
💬 Comments
View all comments