Chapter Title : ചെമ്പൂവ് 1 [lastrace]
നീ നോക്കിയില്ല ?
:-ബാക്കി എന്ത് ?
:-മണ്ണുണ്ണി , നിന്റെ പാന്റിന്റെ മുൻഭാഗം ഒന്ന് നോക്കിക്കേ ..
അപ്പോളാണ് എനിക്ക് അങ്ങിനെ ഒരു കാര്യം ഓര്മ വന്നത് , മിനിയാന്ന് ഇവൾ ഓര്മിപ്പിച്ചതായിരുന്നു .. ഞാൻ നോക്കിയപ്പോൾ കാക്കി പാന്റിന്റെ മുൻഭാഗം നനഞ്ഞിരിക്കുന്നത് നന്നായി കാണാൻ കഴിയും ...
:-ശ്ശേ ...
:-പിള്ളാര് വന്നോ ?
:-ഇല്ല , എന്ന മോൻ പോയി അതൊന്നു കഴുകി പോരെ .. ചേട്ടൻ കാണാൻ വഴി ഇല്ലല്ലോ ല്ലേ ?
:-ഇല്ല , കണ്ടുകാണില്ല ..
:-എന്ന ചെല്ല് ..ഞാൻ ഓഫീസിൽ കയറാൻ നിക്കാണ് ...
അവൾ കാൾ കട്ട് ചെയ്തു ..ഞാൻ നേരെ സ്റ്റാഫ് വാഷ്റൂമിൽ കയറി .. ഇന്നലെ ചെയ്ത പോലെ തന്നെ ചെയ്തു ..എല്ലാം നോക്കി താഴെ ഇറങ്ങുമ്പോൾ റസിയ ഫ്ലോറിൽ ഉണ്ട് ..
:-ഗുഡ് മോണിങ് ഹരി ഇക്കാ ..
:-ഗുഡ് മോർണിംഗ് റസിയ ..
:-ഇത്ത വന്നിരുന്നല്ലേ , ക്യാബിനിൽ നല്ല മണം ഉണ്ട് ..
:-അതെ . ഇപ്പൊ പോയെ ഉള്ളു , മന്ത് എൻഡ് അല്ലെ ..
:-ആമ ആമ ..
:-ഡീ . ഫ്ളോറെല്ലാം സെറ്റ് ആണ് . നോക്കിക്കോ ട്ടാ .. എല്ലാരും വന്നാൽ നേരെ ഉള്ളിൽ പോരെ .. കുറെ ഫയൽ വന്നിട്ടുണ്ട് .എല്ലാം സെറ്റ് ആക്കണം ..
:-ശെരി ഇക്ക ..
ഞാൻ അകത്തേക്ക് ചെന്നു , ശെരിയാണ് .. റൂമിന് അവളുടെ ഗന്ധമുണ്ട് .. ഞാൻ മെല്ലെ കണ്ണുകൾ അടച്ച് അതൊന്ന്
💬 Comments
View all comments