Chapter Title : ചെമ്പൂവ് 1 [lastrace]
ആസ്വദിച്ചു ...
ശെരിയാണ് .. ഞാൻ ഇന്നേ വരെ അവളെ അങ്ങിനെ ഒരു കണ്ണിൽ നോക്കിയിട്ടില്ല, അതുകൊണ്ടു തന്നെ അവളുടെ ശരീരം ഞാൻ ശ്രെദ്ധിച്ചേ ഇല്ല .. ശ്ശേ ...എന്തൊക്കെയാ സംഭവിച്ചേ ...
മെല്ലെ ഞാൻ ജോലിയിലേക്ക് കടന്നു ..
പന്ത്രണ്ടു മണി ആയപ്പോൾ എല്ലാവരെയും താഴെ വിളിപ്പിച്ചു ..
:-അറിയാലോ ? നാളെ വൈകുന്നേരത്തിനു മുന്നേ ഏകദേശം സ്റ്റോക്ക് എനിക്ക് കിട്ടണം ...
:-ഓക്കേ .. എല്ലാവരും കൂടി പറഞ്ഞു ..
:-നാളേക്ക് ഫുഡ് കൊണ്ടുവരേണ്ട ..
:-ശെരി സാർ ..
:-എന്ന വിട്ടോ .. എന്തേലും ഹെല്പ് വേണേൽ പറഞ്ഞാൽ മതി , റസിയ എന്റെ കൂടെ കാണും .. ഒരു രണ്ടു മണിക്കൂറിനുള്ളിൽ വിട്ടേക്കാം ..
:-ഓക്കേ ..
:-ഹർഷേ .. നീ കൌണ്ടർ നോക്ക് ട്ടാ ..
:-ചേട്ടാ .. താഴെ ഹർഷയുടെ കൂടെ കാണണം ..
:-ഓക്കേ മോനെ ..
ഞാൻ ക്യാബിനിലേക്കു നടന്നു , കൂടെ റസിയയും .
--------------------------------------------------------------------------
ഭക്ഷണം കഴിച്ചു കുറച്ചു കഴിഞ്ഞാണ് റൂമിൽ കയറിയത് , അമ്മയുടേം അനിയന്റെ ഭാര്യയുടേം കൂടെ ഇരുന്നു കുറച്ചു വീട്ടു വർത്താനം പറഞ്ഞു ..
പാവാണ് ആ പെണ്ണ് , ഈ ചെക്കൻ പറഞ്ഞ പഞ്ചാര വാക്കിൽ വീണു സ്വന്തം വീട്ടുകാരെ വെറുപ്പിച്ചു ഇറങ്ങി പോന്നതാ ..
പെട്ട് പോയ പോലെ ആണിപ്പോൾ .. എന്നാലും ഒരു വിശ്വാസം അവളുടെ വാക്കുകളിൽ കാണാം ...
:-നീ അവനേം കൂട്ടി പോയി എടുത്തു വാടീ ..
:-ഇല്ല ചേട്ടാ ,
💬 Comments
View all comments