0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 435.7K

അവൻ വരില്ല എന്നാ പറയുന്നേ .. അവനു എന്റെ വീട്ടിൽ വരണ്ട എന്ന്

:-അത് വേറെ ഒന്നും കൊണ്ടല്ല , പേടിച്ചിട്ടാ ..

:-എനിക്കറിയാം ചേട്ടാ ..

:-ഒരു കാര്യം ചെയ്യ് , തിങ്കളാഴ്ച രാവിലെ പോവാം , ഞാനും വരാം ..അതിനു അവനു കുഴപ്പം കാണില്ലല്ലോ ?

:-അറിയത്തില്ല ..

:-അവൻ അകത്തുണ്ടോ ?

:-ഉണ്ട് ,

:-വിളിക്ക് ..

അവൾ ചെന്ന് അനിയനെ വിളിച്ചു വന്നു ..

:-ഡാ സനു .. ഇവളുടെ എന്തോ ഡോക്യൂമെന്റസ് അവളുടെ വീട്ടിൽ നിന്നും എടുക്കണം പോലും , തിങ്കളാഴ്ച രാവിലെ നമ്മൾ പോവും , ഇവളുടെ കൂടെ .. എന്താ നിനക്ക് എന്തെങ്കിലും പരിപാടിയുണ്ടോ ?

:-അത് ..

:-ഇനി എന്തേലും പരിപാടി ഉണ്ടെകിൽ തന്നെ മാറ്റി വച്ചേക്കു .. കേട്ടല്ലോ ..

:-ശെരി ..

:-അവൻ തിരിഞ്ഞു നടക്കാൻ നേരം ഞാൻ അവനെ വിളിച്ചു ..

:-ടാ . സനു ..ഇവിടെ വന്നേ ..

അവൻ എന്റെ അടുത്തേക്ക് വന്നു ..

:-നീ ഇങ്ങോട്ടു വാ, ഞാൻ അവനേം കൂട്ടി മുറ്റത്തേക്കിറങ്ങി ..

:-ടാ , നീ എന്നും ഉടുത്തൊരുങ്ങി ജോലിക്കു പോകുന്നത് കാണാലോ .. ശമ്പളം ഒന്നും കിട്ടുന്നില്ലേ ?

:-അതെന്താ ചേട്ടാ അങ്ങനെ ചോദിച്ചേ ,

:-ടാ ഒന്നും ഉണ്ടായിട്ടു പറയുന്നതല്ല , വീട്ടിൽ നീ ചിലവിനു കൊടുക്കുന്നില്ലല്ലോ ?

അവൻ വാ തുറക്കാൻ വന്നപ്പോളേക്കും ഞാൻ തടഞ്ഞു

:-നിന്നോട് കൊടുക്കണം എന്നല്ല ഞാൻ പറഞ്ഞത് , ടാ , ആ പെണ്ണ്

💬 Comments

View all comments