0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 436K

നിന്റെ കൂടെ ഇറങ്ങി വന്നതല്ലേ ? അതിന്റെ കോലം എന്താടാ , ഇവിടെ കിടത്തി നരകിപ്പിക്കാനാണോ അതിനെ നീ കെട്ടിയെ ?

അവൻ ഒന്നും മിണ്ടാണ്ട് താഴെ നോക്കി നിന്നു , നിന്റെ കാര്യങ്ങൾ എല്ലാം പഴയ പോലെ തന്നെ നടക്കുന്നില്ലേ ?

:-ഉം .

:- അവളുടെ കാര്യങ്ങളോ ? നീ ചോദിക്കാറുണ്ടോ ?, ഡാ, നീ കല്യാണം കഴിഞ്ഞതിനു ശേഷം അതിനു നല്ലൊരു ജോഡി ഡ്രസ്സ് വാങ്ങി കൊടുത്തിട്ടുണ്ടോ ?

അവന്റെ തല വീണ്ടും കുനിഞ്ഞു ..

:-ഞാൻ ഒരു കാര്യം തീരുമാനിച്ചു , അവൾക്ക് ടാലി ചെയ്യാൻ താല്പര്യം ഉണ്ട് , എംകോം കഴ്ഞ്ഞതല്ലേ , അവൾ പോയി പടിക്കട്ടെ, എന്തേലും ജോലി കിട്ടിയാൽ പൊയ്ക്കോട്ടേ ..

:-ഉം , അവനൊന്നു മൂളി ..

:-നിനക്കെന്തെലും കുഴപ്പം ഉണ്ടോ ?

:-ഇല്ല ,

:-ഉറപ്പാണല്ലോ ?

:-ഉം

:-പഠിക്കാനുള്ള ചെലവ് ഞാൻ എടുത്തോളാം, നീ അവൾക്കു തിന്നാൻ എന്തെങ്കിലും വാങ്ങി കൊടുക്കടാ ..ഇടക്കൊന്നു പുറത്തൊക്കെ കൊണ്ട് പോ ..

:-ഉം

:-ഒരു കാര്യം ചെയ്യ് , നീ ഒരു ദിവസം അവളെയും കൂട്ടി ഷോപ്പിലേക്ക് വാ .. അവൾക്കു കുറച്ചു ഡ്രസ്സ് എടുക്കാം .

:-ഉം , ചെയ്യാം ..

:-ഓക്കേ .. ഒന്നുഷാർ ആവാടാ , ജീവിക്കണ്ടേ ?

:-മ് ..

ഞാൻ അവനേം കൂട്ടി വീട്ടിലേക്കു കടന്നു ..

:-അപ്പൊ തിങ്കളാഴ്ച രാവിലെ ..

അവൻ തലയാട്ടി റൂമിനകത്തേക്കു പോയി ..

:-അമ്മെ അവളെവിടെ ?

:-ഇവിടുണ്ട് ചേട്ടാ ..

💬 Comments

View all comments