Chapter Title : ചെമ്പൂവ് 1 [lastrace]
പ്രൈസ് ടാഗ് അടിച്ചു കയറ്റാൻ ഉള്ളു ..അത് നാളെ രാവിലെ ചെയ്യാം ..സമയമായപ്പോൾ ഓരോരുത്തർ പോയി തുടങ്ങി .. അവസാനം ഞാനും ചേട്ടനും മാത്രം ആയി ..ഏഴുമണി ആയപ്പോൾ തന്നെ ഷട്ടർ ഇട്ടു ..
രരാത്രി കിടക്കാൻ നേരം ഷംനയുടെ ഒരു കാൾ പ്രതീക്ഷിച്ചെങ്കിലും ഉണ്ടായില്ല ..
തിരക്കാവും .. ഇനി ഞാൻ അങ്ങോട്ട് വിളിക്കണോ ? വേണ്ട ..
ഓരോന്നാലോചിച്ചങ്ങനെ കിടന്നുറങ്ങി ..
-----------------------------------------------------------
അടുത്ത ദിവസം രാവിലെ ഷോപ്പിലേക്ക് ഇറങ്ങുന്നതിനു മുന്നേ ഷംനക്ക് ഒരു ഗുഡ് മോർണിംഗ് അയച്ചു ..
അവൾ മെസ്സേജ് നോക്കി , ബ്ലൂ ടിക്ക് ആയിട്ടുണ്ട് .. പക്ഷെ റിപ്ലേ ഇല്ല ..
ഫോൺ പോക്കറ്റിലിട്ടു വണ്ടി എടുത്തു ..
കുറച്ചു ദൂരമേ പോയുള്ളു , പോക്കറ്റിൽ കിടന്നു ഫോൺ അടിക്കുന്നു , വണ്ടി സൈഡ് ആക്കി ഫോണെടുത്തു .. ഷംനായാണ് .
നോർമൽ കാൾ , ഞാൻ എടുത്തു ..
:-ഡാ .. ഗുഡ് മോർണിംഗ് ..ഓഹ് നമ്മളെ ഓർമയുണ്ട് അല്ലെ ?
:-പോടീ ..
:-ഇന്നലെ സർ എവിടെയായിരുന്നു , എന്നെ ഇങ്ങോട്ടും വിളിക്കാം ..
:-ഡീ , നിന്റെ തിരക്ക് എനിക്ക് അറിയുന്നതല്ലേ .. അതാ ഞാൻ വിളിക്കാഞ്ഞേ ..
:-ആട , ഞാൻ ചുമ്മാ പറഞ്ഞതാ .. ഇന്നത്തെ കൂടെ ഓട്ടം ഉണ്ട് . അതുകഴിഞ്ഞാൽ ഫ്രീയാ ..
:-ഓക്കേ ..
:-ഡാ ഞാൻ പറയാൻ വിട്ടു , നാളെയും മറ്റന്നാളും ഞാൻ കാണില്ല , മാമിയുടെ മോന്റെ കല്യാണം , ഞങ്ങൾ താലൂക്കര
💬 Comments
View all comments