Chapter Title : ചെമ്പൂവ് 1 [lastrace]
പോകും ..
:-ആണോ .. അപ്പൊ ഇനി തിങ്കളാഴ്ച അല്ലെ ..
:-അതെ ..
:-ആടി, ഞാൻ തിങ്കളാഴ്ച ഹാഫ് ഡേ ലീവ് ആവും .. അനിയന്റെ വൈഫ് ഹൌസിൽ ഒന്ന് പോകാൻ ഉണ്ട് ..
:-ആണോ ?
:-എന്നാ പോയി വാ . കാണാം , ഞാൻ വിളിക്കടാ .. ഓഫീസിൽ എത്തി ..
:-ശെരി ഡീ ..
:-ഉമ്മ ..
:-ഉമ്മ .. ഞാനും കൊടുത്തു ഒരെണ്ണം ..
ഉച്ചയായപ്പോഴേക്കും പുതിയ സ്റ്റോക്കെല്ലാം കയറി .. ഡിസ്പ്ലേയിലും കയറി ..നാളെ തിരക്കുള്ള ദിവസമാണ് .. സൊ . എല്ലാം സെറ്റ് ആക്കി വെച്ചതിനു ശേഷം മാത്രമേ പോകാവൂ എന്ന് ഞാൻ എല്ലാരോടും പറഞ്ഞിരുന്നു ..
സമയം ആറര , ചേച്ചിമാർ ഇറങ്ങാൻ നിൽക്കുകയായിരുന്നു ..
പെട്ടന്ന് ഫോൺ റിങ് ചെയ്തു ..
നോക്കിയപ്പോൾ ഷംനയാണ് .....
:-ടാ .. ഇറങ്ങാൻ ആയോ ?
:-ഇല്ലടെയ് .. മുപ്പത് മിനിട്ടു കൂടെ ഉണ്ട്.
:-ഓക്കേ .
:-ഞാൻ അങ്ങോട്ട് വരുന്നുണ്ട് .. എനിക്ക് നാളേക്ക് ഒരു ജോഡി ഡ്രസ്സ് വേണം .. ഇന്ന് പുതിയ സ്റ്റോക്ക് വന്നതല്ലേ , ഒന്ന് നോക്കാം ..
:-നീ വാ .. എനിക്ക് ഇത്തിരി ത്രില്ല് ആയി ..
ഞാൻ വേയയുധേട്ടന്റെ അടുത്ത് ചെന്നു ..
:-ചേട്ടാ ... ചെറിയ ഒരു പണി കിട്ടി ..
:-എന്താ മോനെ ?
:-ഷംന വരുന്നുണ്ട് , ഡ്രസ്സ് നോക്കാൻ , നാളെ ആരുടെയോ കല്യാണം ഉണ്ടെന്നു . കുറച്ചു ലേറ്റ് ആയാൽ
💬 Comments
View all comments