Chapter Title : ചെമ്പൂവ് 1 [lastrace]
കുഴപ്പമുണ്ടോ?
:-ഹേയ് , എന്ത് കുഴപ്പം ..
:-എന്നാ ഒരുമിച്ചു തന്നെ പോകാം .. അവൾ ഒറ്റക്കാണോ എല്ലാരും ഉണ്ടോ എന്നറിയില്ല ..എന്തായാലും അവർ പോയല്ലാതെ ലൈറ്റ് ഓഫ് ചെയ്യാൻ പറ്റില്ലല്ലോ .
:-അതെ ..
ഞാൻ കുറച്ചു നേരം അങ്ങേരുടെ കൂടെ കത്തി വെച്ച് നിന്നു , സമയം ഏകദേശം 6:50 ആയപ്പോൾ അവളുടെ കാർ മെയിൻ റോഡിൽ നിന്നും പാർക്കിങ്ങിലേക്ക് കയറുന്നത് ഞങ്ങൾ കണ്ടു ....
അതെ , ഞാൻ അപ്പുറത്തെ കടയിൽ പോയി ഒരു സിഗരറ്റു വലിച്ചു വരാം ... കുറെ നേരമായി പിടിച്ചു നിൽക്കുന്നു ..
ചേട്ടൻ പതിയെ എന്റെ ചെവിയിൽ പറഞ്ഞു ..
ഞാൻ അങ്ങേരെ ഒന്ന് നോക്കി ..അങ്ങേരൊന്നു കണ്ണടച്ചു കാണിച്ചു ..
:-ആ , പോയി വാ ..
:-ഡോർ ഉള്ളിൽ നിന്ന് ലോക്ക് ചെയ്തേക്ക് , ഞാൻ ഇവിടെ കാണും ..
:-നല്ല ആളാണ് , എന്ന ശെരി ..
കാർ പാർക്ക് ചെയ്യുന്നതിന് മുന്നേ അങ്ങേരു സ്കൂട്ട് ആയി ..അതെന്തായാലും നന്നായി ..ഞാൻ അവളുടെ കാറിന്റെ അടുത്തേക്ക് ചെന്നു ..
ഡ്രൈവർ സൈഡ് ഡോർ തുറന്ന് അവൾ പുറത്തേക്കിറങ്ങി ..ഒരു കരിമ്പച്ച നിറത്തിലുള്ള ടോപ്പും ജീൻസ് പാന്റും ആണ് അവൾ ധരിച്ചിരുന്നത് , കഴുത്തിൽ ഒരു ബ്ലാക്ക് കളർ ഷാളും , അത് തട്ടം ആയിരിക്കും ..
ഡോർ ലോക്ക് ചെയ്ത് അവൾ ചുറ്റും ഒന്ന് നോക്കി ..
:-കണ്ണാ ..
:-ടീ ..
:-ചേട്ടൻ എവിടെ ?
:-പുറത്തേക്കു പോയി , മൂപ്പർക്ക്
💬 Comments
View all comments