0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 438.8K

പേരുടെയും ചുണ്ടുകൾ ഒന്നൂടെ ഒന്നിച്ചു ചേർന്നു ...

അവൾ എന്നിൽനിന്നും അകന്നു .. ഞങ്ങൾ പുറത്തേക്കിറങ്ങി ..

:-ടാ , ഇന്ന് വന്ന സ്റ്റോക്ക് കാണിക്ക് ..

ഞാൻ അവൾക്ക് പുതിയ സ്റ്റോക്കെല്ലാം കാണിച്ചു കൊടുത്തു ..അതിൽ നിന്നും അവൾക്കൊന്നും ഇഷ്ട്ടം ആയില്ല ..

:-ഡീ പ്രീമിയം നോക്ക് ..

ഞാൻ അവളെയും കൂട്ടി പ്രീമിയം സെക്ഷനിൽ കയറി ..അതിൽ നിന്നും അവൾ ഒരു നാല് ടോപ് സെലക്ട് ചെയ്തു .

:-നീ ഒന്ന് ട്രയൽ നോക്ക് ..

:-നീ വാ,

:-ഞാൻ എന്തിനാ ?

:-ആഹാ .. അത് കൊള്ളാലോ ? ഞാൻ ഇതെല്ലം ഇട്ടു വരുമ്പോൾ ചേരുന്നുണ്ടോ എന്ന് നോക്കാനാരാ പിന്നെ ?, നീ വന്നേ ..

ഇനി ഒന്നും ചെയ്യാൻ ഇല്ല .. ഞാൻ അവളെ അനുഗമിച്ചു ..

:-അതെ , ഡ്രസിങ് റൂമിന്റെ അടുത്തെത്തിയപ്പോൾ ഞാൻ അവളെ വിളിച്ചു ..

:-എന്താ ..

:-ഞാൻ ഇവിടെ നിൽക്കാം , നീ ആയാൽ വിളിച്ചാൽ മതി ..

:-ഡാ .. നീ അകത്തേക്ക് വാ ..

:-അയ്യടി .. മൊത്തം സിസിടിവി ആണ് ..

:-അയ്യടാ .. അല്ലേൽ ഞാൻ നിന്നെ ഞാൻ തുണി മാറുന്നിടത്ത് കൊണ്ടുപോയത് തന്നെ .. അയ്യടാ മനമേ ..

:-നീ ചെല്ല് ...

:-ഡാ , ഇതിന്റെ ഉള്ളിലേക്ക് കയറി നിന്നോ .. ഈ ഭാഗം സിസിടിവി യിൽ കിട്ടില്ലല്ലോ ?

:-അതല്ലേ ഞാൻ ഇവിടെ തന്നെ നിന്നെ ...

:-ആ, മനസിലായി മോനെ , നിന്റെ

💬 Comments

View all comments