0%

Chapter Title : ചെമ്പൂവ് 1 [lastrace]

Author : lastrace Read All Parts 439.1K

ബുദ്ധി അപാരം തന്നെ ..

താഴെ ആകെ നാലു ഡ്രസിങ് റൂമുകൾ ആണുള്ളത് .. എല്ലാം ഒരു വരിയിൽ തന്നെ ആണ് .. ഒരു ഭാഗത്തുനിന്നും കയറിയാൽ നീണ്ട വരാന്ത ആണ് , അതിനുള്ളിൽ ആയാണ് നാല് റൂമുകളും ..

അവൾ രണ്ടാമത്തെ റൂമിൽ കയറി ..കുറച്ചു നിമിഷങ്ങൾക്കകം അവൾ വാതിൽ തുറന്നു പുറത്തിറങ്ങി ..

അത്യാവശ്യം വർക്ക് ഉള്ള വെള്ള ടോപ്പും കറുപ്പ് പാന്റും ഇട്ടാണ് അവൾ ഇറങ്ങിയത് ..

:-എങ്ങിനെ ഉണ്ട് ? അവൾ ചോദിച്ചു ..

സത്യം പറഞ്ഞാൽ ഞാൻ അവളെ നന്നായി ഒന്ന് നോക്കി .. അടി മുതൽ മുടി വരെ .. ഞാൻ നോക്കുന്നത് കണ്ട് അവൾ പല പോസിൽ നിന്നു തന്നു ..

:-ടാ ..ഞാൻ ഒന്നും മിണ്ടാത്തത് കണ്ട് അവൾ ഉറക്കെ വിളിച്ചു .. സ്കാൻ ചെയ്ത് കഴിഞ്ഞെങ്കിൽ ഇത് എങ്ങനെ ഉണ്ടെന്നു പറ ..

:-കൊള്ളാം , സുന്ദരി ആയിട്ടുണ്ട് ..

:-ഏ ..

:-നീ ആ തട്ടം കൂടെ ഇട്ടേ ,

:-ഷാൾ അവൾ തട്ടമാക്കി വൃത്തിക്ക് ഇട്ടു ..

:-അടിപൊളി .. വരട്ടെ .. ബാക്കി കൂടി നോക്കിയിട്ടു പറയാം ..

രണ്ടാമതിട്ട പച്ച ടോപ് അവൾക്കിത്തിരി ടൈറ്റ് ആയിരുന്നു .. നെഞ്ച് തള്ളി നിൽക്കുന്നത് പോലെ ..

:-ഡീ .. ഇത് കൊള്ളില്ല ..

:-കൊള്ളില്ലേ ? എനിക്കിഷ്ട്ടപ്പെട്ടല്ലോ .. നല്ല ഡിസൈൻ ..

:-ഡിസൈൻ ഓക്കേ ആണ് , പക്ഷെ നിനക്ക് ടൈറ്റ് ആണ് ..

:-അത്ര ടൈറ്റ് ഉണ്ടോ

💬 Comments

View all comments