Chapter Title : ചെമ്പൂവ് 1 [lastrace]
എടുത്തു വിളിച്ചു ..
ഞാൻ അവളുടെ കണ്ണിലേക്കു നോക്കി ..
:-ഇന്നലെ അത്യാവശ്യം കണ്ടതല്ലേ .. പിന്നെയും ഇങ്ങനെ നോക്കാൻ എന്തിരിക്കുന്നു ..
ഞാൻ ഒന്നും പറഞ്ഞില്ല, പകരം ഷോൾഡർ ഒന്നിളക്കുക മാത്രം ചെയ്തു ..
:-നിനക്ക് കാണണേൽ ഉള്ളിലേക്ക് വാടാ .. ഞാൻ നിന്നെ വിളിച്ചതല്ലേ .. അവളെന്നെ ഒന്നൂക്കി ..
:-നീ അടുത്തത് എടുത്തിട്ടു വാ ..
:-ഹമ് .. അവൾ ഉള്ളിലേക്ക് പോയി ..
അടുത്തതായി ഇട്ടു വന്ന മഞ്ഞ യും കൊള്ളാമായിരുന്നു ..
:-അവൾ ചോദിച്ചു .. ഏതെടുക്കും ?
:-വെള്ള കൊള്ളാം .. അതെടുത്തോ .
:-നിക്ക് , ഒന്നൂടെ ഇട്ടു നോക്കിയിട്ടു എടുക്കാം ..
:-ശെരി ..
അകത്തേക്ക് പോയ അവൾ അതുപോലെ തന്നെ പുറത്തേക്കു വന്നു ..
:-നീ ഇങ്ങു വന്നേ .. അവൾ എന്റെ മുന്നിലേക്ക് നടന്നു , ഞാൻ അവളെ അനുഗമിച്ചു ..
അവൾ നേരെ ചെന്നത് ഇന്നർ സെക്ഷനിലേക്കു ആയിരുന്നു ..
:-ഡാ , നീ ഉള്ളിൽ കയറു ..
ഞാൻ കൗണ്ടറിന്റെ അകത്തു കയറി ..
:-ആ വെള്ള ടോപിലേക്കു ഉള്ളിൽ ഇടാൻ മാച്ച് ആയതില്ല ..
:-ഓഹ്
:-ആഹ്
:-രണ്ടും വേണോ ?
:-അതെന്താ രണ്ടും ?
:-ഡീ , പാന്റിയും ബ്രായും വേണോന്ന് ?
:-ഓ അങ്ങനെ , പാന്റി വേണ്ട . ബ്രായും പെറ്റിക്കോട്ടും ..
:-കളർ ?
:-വെള്ള തന്നെ മതി ..
ഏത് ടൈപ്പ് ആണ് ?
:-പ്രീമിയം പാഡഡ് മോഡൽ .. ഇനി
💬 Comments
View all comments