Chapter Title : ചെമ്പൂവ് 1 [lastrace]
സൈസ് ചോതിക്കാൻ പ്ലാൻ ഉണ്ടോ ? അവൾ ചോദിച്ചു ..
:- പിന്നെ ഞാൻ എങ്ങിനെ എടുക്കാ ..
:- എടാ ,നിനക്ക് ഇപ്പോളും മനസിലായില്ലേ ?
:- ഇല്ല ..
:- പൊട്ടൻ .. എടാ 36, 36 ബി ..
:- അങ്ങനെ പറ .. ഞാൻ ആദ്യം കുറച്ചു പെറ്റിക്കോട്ടുകൾ എടുത്തിട്ടു
:- ഇത് മതിയെടാ .. അവൾ സൈസ് നോക്കി ഒരെണ്ണം എടുത്തു ..
:- ശേഷം അവൾ പറഞ്ഞ സൈസിൽ ഉള്ള കപ്പ് ബ്രാ എടുത്തു ..
അവൾ നോക്കാൻ തുടങ്ങി ..
:- ഇതൊന്നു നോക്ക് .. ബ്ലോസ്സം ബ്രാൻഡ് ആണ് ..
:- ഓ .. പൂ പോലെ മൃദുലം , അല്ലെ ..
:- അതെ ..
അവൾ അത് തുറന്നു .. ശേഷം ബോക്സിൽ നിന്നും എടുക്കാതെ തന്നെ കപ്പ് ഒന്ന് നോക്കി ..
:- ഇതിൽ വേറെ മോഡൽ ഉണ്ടോ ?
:- ഞാൻ വേറെ നോക്കി , ഇത്തിരി ഡിസൈൻ ഉള്ള ഒരെണ്ണം കിട്ടി .
:- ഇത് നോക്ക് ?
:- അവൾ അതിന്റെ പുറത്തുള്ള ഡിസൈൻ നോക്കി ..
:- സൈസ് ഓക്കേ അല്ലെ ?
:- അതെ ..
:- എന്ന ഇത് മതി .. വാ....
അവൾ ഡ്രസിങ് റൂമിലേക്ക് നടന്നു ..ഞാൻ കൗണ്ടറിൽ എടുത്തിട്ടിരുന്ന പെറ്റിക്കോട്ടുകൾ എല്ലാം സെറ്റ് ആക്കി ഷെൽഫിൽ തന്നെ വച്ചു , ശേഷം എടുത്തിട്ടിരുന്ന ബ്രായുടെ ബോക്സുകളും എടുത്തു വച്ചു
💬 Comments
View all comments