Chapter Title : ചെമ്പൂവ് 2 [lastrace]
..1 :55
:- എത്രയായി ? അവൾ ചോദിച്ചു
:- രണ്ടുമണി ..
:- ഉം
:- ഉറങ്ങണ്ടേ ...
:- ഉറങ്ങാം ..
:- എന്നാ എണീക്കാം ?
എന്റെ ചുണ്ടിൽ ഒരിക്കൽ കൂടി മുത്തിയശേഷം അവൾ എണീറ്റു ..
ഞാനും പതിയെ എണീറ്റ് നിന്നു .
മുകളിൽ കിടന്നിരുന്ന തുണികളെല്ലാമെടുത്ത് ഞാൻ സീറ്റിലേക്കിട്ടു..
അവൾ വേഗം മുകളിൽകിടന്നിരുന്ന അവളുടെ ടീഷർട് എടുത്തിട്ടു ..
ഞാൻ ട്രൗസർ എടുത്തിട്ടു .. അപ്പോളേക്കും അവൾ സ്കേർട് എടുത്തു .. ടീഷർട് എടുത്തിട്ട ശേഷം നോക്കിയപ്പോൾ അവൾ മുടി വാരി കെട്ടുകയായിരുന്നു .. സീറ്റിൽ ഇരിക്കാൻ നോക്കിയപ്പോൾ അവളുടെ ബ്രായും ഷഡിയും കിടക്കുന്നു .. ഞാൻ അത് രണ്ടും കയ്യിലെടുത്തു ..
:- ടീ , ഇത് വേണ്ടേ ?
:- എന്തിന് ?
:- എന്താ ..
:- നീ അതിട്ടുകിടക്കാൻ സമ്മതിക്കുമെന്നു തോന്നുന്നില്ല .. ചുമ്മാ അതെന്തിനാ മുഷിപ്പിക്കുന്നെ ..
:- ഹ്മ്മ് .. ഞാൻ വീണ്ടും ഇളിഭ്യനായി ഒന്ന് ചിരിച്ചുകാണിച്ചു ..
:- എന്താ ?
:- ഒന്നുല്ല
:- എന്ന വാ
:- എങ്ങോട്ട് ?
:- എനിക്ക് കഴുകണം ഡാ ..
:- ആ .. അതിന് ..
:- നിനക്ക് കഴുകണ്ടേ ? അവൾ ചോദിച്ചു
:- പിന്നെ , വേണം ..
:- എന്നാ വാ ..
മുകളിലെ സീറ്റിൽ ഇരുന്നിരുന്ന ഒരു കുപ്പി വെള്ളം അവൾ കയ്യിലെടുത്തു , ശേഷം അവളുടെ ട്രോളിയുടെ പുറത്തെ അറയിൽ ഉണ്ടായിരുന്ന
💬 Comments
View all comments