Chapter Title : ചെമ്പൂവ് 2 [lastrace]
ശേഷം ചുണ്ടുകൾ അടുപ്പിച്ച് മെല്ലെ ചിരിച്ചു ..
:- കിടക്കട്ടെ ?
:- ഉം , അവളൊന്നു മൂളി ..
:- കയറിക്കോ ..
:- നീ കിടക്ക് , എന്നിട്ട് ..
:- ശെരി .. ഞാൻ മെല്ലെ കിടന്നു ..
അവൾ എന്നെയൊന്നു നോക്കി .. പിന്നെ മുകളിലേക്ക് കയ്യെത്തിച്ച് കവറിൽനിന്നും പുതപ്പെടുത്തു ,ശേഷം ടേബിളിൽ നിന്നും ഫോണെടുത്തു പിന്നെ പുതപ്പു അവിടെ വെച്ചു .... ഞാൻ അവളെ നോക്കി കിടന്നു ..
:- സമയം എന്തായടീ
:- അറിഞ്ഞിട്ടെന്തിനാ ?
:- ചുമ്മാ ..
:- മോനെ അവിടെ അടങ്ങി കിടന്നോ .. നട്ടപ്പാതിരക്ക് സമയം ചോതിക്കുന്നോടാ ?
:- അതിനിപ്പോ എന്താ ?
:- അതിനിപ്പോ ഒന്നുല്ല .. അതുംപറഞ്ഞവൾ കർട്ടൻ ഒന്നൂടെ വലിച്ചു ടൈറ്റ് ആക്കി ..പിന്നെ ഫോൺ മുകളിലെ സീറ്റിലേക്ക് വെച്ചു ..
ലൈറ്റ് ഓഫ് ആക്കട്ടെ ?
:- അപ്പൊ നിനക്ക് വിരിക്കണ്ടേ ?
:- അത് ഞാൻ നോക്കിക്കോളാം ..
ഇതെന്തുപറ്റി .. പെണ്ണ് ഫുൾ ചൂടാണല്ലോ ...ഞാൻ പിന്നെ ചൂടുള്ള ഓവനിൽ തല വെക്കാൻ പോയില്ല ..ഒന്നും മിണ്ടാതെ പുതച്ചു ചുരുണ്ടു കിടന്നു .. അവൾ ലൈറ്റ് ഓഫ് ചെയ്തു .. എന്നാലും കർട്ടന്റെ ഉള്ളിലൂടെ കുറച്ചു വെളിച്ചവും ഉള്ളിലേക്കിങ്ങനെ അടിക്കുന്നുണ്ട് ..ആ വെളിച്ചത്തിൽ അവൾ അവിടെ തന്നെ നിന്ന് പരത്തുന്നത് എനിക്ക് ചെറുതായി കാണാമായിരുന്നു ..
ടേബിളിൽ നിന്നും പുതപ്പെടുത്തപ്പോൾ അവൾ കിടക്കാൻ ഉള്ള പരിപാടിയാണെന്ന് മനസിലായി .
എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട്
💬 Comments
View all comments