0%

Chapter Title : ചെമ്പൂവ് 2 [lastrace]

Author : lastrace Read All Parts 98.6K

ഗർവ് കാണിച്ചേ ..

:- അല്ല ..

:- പിന്നെ ?

:- നീ എന്താ എന്നോട് ഒപ്പം കിടക്കാം എന്ന് പറയാഞ്ഞേ ..

:- ഏ ..

:- ആ , ഞാൻ വിചാരിച്ചു നീ എന്നോട് ഒപ്പം കിടക്കാൻ പറയും എന്ന് ..

:- എടീ പോത്തേ , ഞാൻ അത്രക്കൊന്നും ചിന്തിച്ചില്ല , നീ സെറ്റ് ആയി കിടന്നോട്ടെ എന്ന് മാത്രേ ഞാനപ്പോ ചിന്തിച്ചുള്ളൂ ...

:- ഹമ് ,നല്ല ആളാണ് ..

:- പോടീ .. ഞാനവളുടെ വയറിലമർത്തി ..പിന്നെ പിൻകഴുത്തിൽ ഓര്മ്മ കൊടുത്തു ..

:- എന്നെ പിടിച്ചോണേ , ഇല്ലേൽ ഞാൻ താഴെപ്പോകും ..

:- ഹഹ.. പിടിച്ചോളാം .. പേടിക്കണ്ട ട്ടോ ..

:- ഉം, ഇങ്ങനെ കിടക്കാൻ നല്ല സുഖമുണ്ടെടാ ...

:- അതെ.. ഈ തണുപ്പുംകൂടെ ആയപ്പോൾ ..

:- ആയപ്പോൾ ?

:- നല്ല സുഖമുണ്ടെന്ന് .

:- ഉം ... ഉറക്കം വരുന്നു ..

:- മോളുറങ്ങിക്കോ ..

:- അപ്പൊ നീ ?

:- ഞാനും ഉറങ്ങാം ..

:- ഉം ..

ഇടക്കിടക്ക് കർട്ടന്റെ ഉള്ളിലൂടെ വരുന്ന വെളിച്ചത്തിൽ ഞാൻ അവളെ കാണുന്നുണ്ടായിരുന്നു .. കുറച്ചുസമയം കഴിഞ്ഞു ..അവളുടെ അനക്കമൊന്നും കാണാനില്ല .. ഉറങ്ങിക്കാണും ..

അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി ഞാനും കണ്ണടച്ചു .ഇടക്കെപ്പോളോ ഒന്ന് കണ്ണുതുറന്നു നോക്കിയപ്പോൾ അവൾ എന്റെ കൈക്കുള്ളിൽ കിടന്ന് നല്ല ഉറക്കമായിരുന്നു .. കവിളിൽ ഓര്മ്മ കൊടുത്ത ശേഷം ഞാൻ വീണ്ടും

💬 Comments

View all comments