0%

Chapter Title : ചെമ്പൂവ് 2 [lastrace]

Author : lastrace Read All Parts 110.3K

ആ ..

:- എവിടെയെത്തിയെടാ ?

ഞാൻ അപ്ലിക്കേഷൻ തുറന്നു ട്രെയിനിന്റെ മൂവ്മെന്റ് നോക്കി ..

:- ഗോവ എത്തുന്നു .. രണ്ടു സ്റ്റേഷൻ കൂടെ ഉണ്ട് ..

:- ഉം

:- ഇത്രയും നേരമായിട്ടും ചായയും കൊണ്ട് ആരും വന്നില്ലേ ?

:- പിന്നില്ല , കുറെ മുന്നേ ആരോ വാതിലിൽ മുട്ടിയിരുന്നു .. ഞാൻ ഒന്നും പറയാനോ ഇളകാനോ പോയില്ല ..

:- നന്നായി ..

:- ചായ കിട്ടില്ലേ ?

:- കിട്ടുമായിരിക്കും .. വാ ബ്രഷ് ചെയ്ത് വരാം ..

ഞങ്ങൾ ബ്രഷും എടുത്ത് പുറത്തേക്കിറങ്ങി ..അവളുടെ കയ്യിൽ ഒരു ബോട്ടിൽ വെള്ളവും ഉണ്ടായിരുന്നു .. നന്നായി ബ്രഷ് ചെയ്ത് രണ്ടുപേരും ബാത്റൂമിലേക്കു കയറി .... പരിപാടിയെല്ലാം തീർത്തശേഷം പുറത്തിറങ്ങി .. പിന്നെ കൂപ്പയിലേക്കുനടന്നു ..

അപ്പോളേക്കും ട്രെയിൻ മഡ്ഗാവ് സ്റ്റേറ്റിനിലേക്കു കയറാൻ തുടങ്ങിയിരുന്നു ..

:- വെയ്റ്റ് .. ഞാൻ ഒരു സാധനം വാങ്ങി വരാം ..

:- എന്താ ?

:- അതൊക്കെയുണ്ട് .. ഈ ട്രെയിനിൽ കിട്ടുന്ന ഊള ഉപ്പ്മാ കഴിക്കാൻ കൊള്ളത്തില്ലടീ , ഞാൻ വേറെ ഒരു സാധനം വാങ്ങി വരാം .. നീ ഡോർ അടച്ചോ .

:- ആ

ഞാൻ പുറത്തേക്കിറങ്ങി .. സ്റ്റേഷനിൽ വണ്ടി നിന്നപ്പോൾ പുറത്തേക്കിറങ്ങി ..

ഡോറിൽ മുട്ടി ഞാനാണെന്ന് പറഞ്ഞപ്പോൾ വാതിൽ ഒരു ഭാഗത്തേക്ക് നീങ്ങി .. ഞാൻ രണ്ടുകയ്യിലും സാധനകളുമായി ഉള്ളിലേക്ക് കയറി ..കയ്യിലുള്ളത് ടേബിളിൽ വെച്ചു .

:- ഇതെന്താടാ ?

:- ഇതാണ്

💬 Comments

View all comments