0%

Chapter Title : ചെമ്പൂവ് 2 [lastrace]

Author : lastrace Read All Parts 121K

ജീവിക്കണം എന്ന് പറഞ്ഞു വാക്കുതന്നത് ആരാ ?

:- ആ നാറി നമ്മുടെ അടുത്ത് തന്നെ ഉള്ളതാ .. ഒരു 20 km കാണും , പ്ലസ് റ്റു പ്രണയം , അവന്റെ ആഗ്രഹ പ്രകാരമാണ് ഞാൻ ചെന്നൈയിൽ പോയത് ..

:- ഓഹോ .. എന്നിട്ട് ?

:- എന്നിട്ടെന്ത് , അവനും എന്നെ കെട്ടിയ അവന്റെ അതെ സ്വഭാവം അല്ലേടാ .. ഭാഗ്യത്തിന് അവനെക്കൊണ്ട് ഞാൻ എന്റെ ശരീരത്തിൽ തൊടാൻ സമ്മതിച്ചിട്ടില്ല ..

:- ഓഹ് ..

:- ഹമ് ... അതങ്ങിനെ ഒരു പ്രണയം , പിന്നെ ചുമ്മാ ഒരു വർഷത്തെ ദാമ്പത്യം ..ഇപ്പൊ ബാക് ട്ടു ബാക്ക് ..ഇപ്പൊ അല്ല.. കുറച്ചായിട്ട് ..പക്ഷെ , ഇപ്പോൾ ഈ നിമിഷം കഴിഞ്ഞു പോകാതിരുന്നെങ്കിൽ എന്ന് തോന്നി പോകുന്നു ..

:- എനിക്കും ടീ .. മൊത്തത്തിൽ വേറെ ഒരു വൈബ് ..

അവളെന്നെ നോക്കി ചിരിച്ചു ...

:- അല്ല സാറേ , സാറിനു പ്രണയം ഒന്നും ഇല്ലായിരുന്നോ ?

:- എന്നെ കണ്ടിട്ടെന്തു തോന്നുന്നു ? ഞാൻ തിരിച്ചടിച്ചു ..

:- കണ്ടിട്ട് ഒരു കള്ള കണ്ണനാണെന്ന് എനിക്കെന്നോ തോന്നിയിട്ടുണ്ട് ..

:- ആണോ ?

:- പറ പറ .. അവൾ കാലു മടക്കി എന്നെ നോക്കി സീറ്റിലേക്കിരുന്നു ..

:- കുറെ ഉണ്ടായിരുന്നെടീ .. പക്ഷെ ആരോടും തുറന്നു പറഞ്ഞില്ല ..

:- അതെന്തെ ?

:- അങ്ങിനെ ചോദിച്ചാൽ , പേടി , അന്നത്തെ സാഹചര്യം ..

💬 Comments

View all comments