Chapter Title : ചെമ്പൂവ് 2 [lastrace]
ട്രെയിൻ സ്റ്റേഷന്റെ പ്ലാറ്റഫോമിലേക്കു കയറി .. ഞങ്ങൾ പുറത്തിറങ്ങി .. ചൂട് ചായയും രണ്ടു പ്ലേറ്റ് പക്കോഡയും വാങ്ങി കൂപ്പയിലേക്കു കയറി ...
ചായ കുടിച്ചു കഴിയുന്നതിനു മുന്നേ ട്രെയിൻ വീണ്ടു വേഗതയെടുത്തിരുന്നു ..
:- ഇനി ഇത് എപ്പോ എത്താനാടാ ..
:- പതിനൊന്നാകുമ്പോളേക്കും എത്തുന്നുണ്ടാകും , ഓടി പിടിക്കാൻ സാധ്യതയുണ്ട് .. ചിലപ്പോ നേരെത്തെ എത്തും .. എന്തെ ? ചീഞ്ഞൊ ?
:- എന്ത് ?
:- മടുത്തോടി ..
:- നോ , നെവർ .. ഹഹ .. ചുമ്മാ ചോതിച്ചതാടാ ..
:- പെണ്ണ് ഇപ്പോളും ഫ്രഷ് ആണ് ..
:- പിന്നെ , ഞാൻ ഓക്കേ ആണെടാ .. നീ ?
:- ഉള്ളത് പറയാലോ .. ചെറിയ ക്ഷീണം തോന്നുന്നു ..
:- ഹഹ .. ഇല്ലാണ്ടിരിക്കുമോ .. നല്ല പണി എടുത്തതല്ലേ ..
:- അതൊന്നും ആവാൻ ചാൻസ് ഇല്ല , ഞാൻ നന്നായി പണിയെടുക്കുന്നതല്ലെടീ ..
:- ആ പണി വേറെ ഈ പണി വേറെ ..
:- ഹമ് ..
:- എന്താടാ .. ചാർജ് ആവണോ ?
:- എന്താ ?
:- ഉഷാറാവാൻ എന്റെ കയ്യിൽ വഴിയുണ്ടെന്ന് ..
:- എന്ത് വഴി ..
:- വേണോ വേണ്ടയോ ..
:- തീർച്ചയായും വേണം ..
അവളെന്റെ താടിയിൽ ഒന്ന് തോണ്ടി ..
:- ആ ബാഗെടുക്ക് ..
ഞാൻ അവളുടെ ബാഗെടുത്ത് സീറ്റിൽ വെച്ചു ..അവൾ അത് തുറന്നു
💬 Comments
View all comments