0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar]

Author : Hyder Marakkar Read All Parts 5267
നല്ല പണി കൊടുത്തിട്ടുണ്ട്” ഇത് പറയുമ്പോൾ ദേവുന്ടെ മുഖത്ത് സന്തോഷം, ആശ്വാസം, ആഹ്ലാദം തുടങ്ങി പല ഭാവങ്ങളും മാറി മറിയുന്നത് ഞാൻ കണ്ടു. “ആര്...ആ പ്യൂൺ ആണോ” “ആടാ അയാൾ തന്നെ” ദേവുന്ടെ ഈ പ്രതികരണത്തിൽ നിന്ന് അവർ ആ ഭാസ്കരനെ എത്ര മാത്രം വെറുക്കുന്നുണ്ട് എന്ന് എനിക്ക് വ്യക്തം ആയി. സാധാരണ എല്ലാർക്കും നല്ലത് മാത്രം വരാൻ ആഗ്രഹിക്കുന്ന ആളാ. “എന്താ പറ്റിയെ അയാൾക്ക്” “കൈയും കാലും ഒക്കെ അടിച്ച് ഒടിച്ചിട്ടുണ്ട് എന്ന രാജശ്രീ പറഞ്ഞത്, അവളുടെ തൊട്ട് അടുത്ത വീടാണ് അയാളത്. “ഹാ അപ്പൊ ദൈവം ഒക്കെ ഉണ്ട് ലെ ദേവു” “പിന്നല്ലാതെ...... ദൈവം തന്നെ ആണ് അയാൾക്ക് ഈ ശിക്ഷ കൊടുത്തത്, ഞാൻ അത്രക്ക് പ്രാർത്ഥിച്ച് പോയി ഇന്നലെ” “ഹാഛ്.....ഇനി കുറച്ച് ദിവസം അയാളുടെ ശല്യം ഉണ്ടാവില്ല” അങ്ങനെ ഇരിക്കുമ്പോൾ എന്റെ ഫോൺ അടിഞ്ഞു, ഞാൻ ദേവൂനോടെ ഇപ്പൊ വരാ എന്ന് പറഞ്ഞ് ഫോണും കൊണ്ട് ബാൽക്കണി ലക്ഷ്യമാക്കി നടന്നു.............. തുടരും? ഈ കഥ നിങ്ങൾക്ക് ഇഷ്ടായെങ്കിൽ ആ ഹാർട്ട്‌ ബട്ടൺ ഒന്ന് കുത്തിട്ട്  അഭിപ്രായവും പറയാൻ മറക്കരുതേ നിങ്ങടെ അഭിപ്രായം അറിഞ്ഞിട്ട് ഇതിന്റെ അടുത്ത ഭാഗം എഴുതാം എന്നാണ് ഞാൻ കരുതുന്നത്. സ്നേഹപൂർവ്വം Hyder Marakkar ?

?ചെറിയമ്മയുടെ സൂപ്പർഹീറോ 2?[Hyder Marakkar]

💬 Comments

View all comments