Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 1 ?[Hyder Marakkar]
നേരെ അടുക്കളയിലേക്ക് വിട്ടു. അഞ്ചുമിനിറ്റ് കഴിഞ്ഞ് എനിക്ക് ഒരു കപ്പ് ചായയും കൊണ്ട് തന്നിട്ട് അവൾ നേരെ പഠിക്കാൻ റൂമിലേക്ക് വിട്ടു.
ഞാൻ അമ്മു തന്ന ആ ചൂട് ചായയും ഊതി കുടിച്ച് ഫോണിൽ തോണ്ടി ഇരുന്നു.
ഒരു 7:45 ആയപ്പോൾ ദേവു മേലെ കണ്ണൊക്കെ തിരുമ്മി കൊണ്ട് എന്റെ മുറിയിൽ നിന്നും വന്നു, ഞാൻ ആ സമയവും ഫോണിൽ കളിക്കുക ആയിരുന്നു. ദേവു വന്ന് എന്റെ എടുത്ത് സോഫയിൽ ഇരുന്നത് അറിഞ്ഞിട്ടും ഞാൻ നോക്കിയില്ല. എന്റെ ലക്ഷ്യം ദേവൂന്റെ പ്രശ്നം എന്താണെന്ന് അറിയൽ ആയിരുന്നു.
“അഭി ചായ കുടിച്ചോ??”
ആ ചോദ്യം കേട്ടിട്ടും ഞാൻ കേൾക്കാത്തതുപോലെ ഇരുന്നു.
“അഭി നിന്നോടാ ഞാൻ സംസാരിക്കുന്നത്”
ഞാൻ ഒന്ന് മുഖം ഉയർത്തി നോക്കിയിട്ട് വീണ്ടും ഫോണിലേക്ക് തന്നെ മുഖം പൂഴ്ത്തി.
“സോറി അഭി...... ഞാൻ തലവേദന ആയിട്ട് ഭ്രാന്ത് പിടിച്ച് ഇരിക്കുകയായിരുന്ന. ആ സമയത്തെ ഇതിൽ ചൂടായി പോയതാടാ”
എന്റെ മുഖം പിടിച്ച് ഉയർത്തികൊണ്ട് ദയനീയമായാണ് ദേവു അത് പറഞ്ഞത്.
ദേവൂന്റെ ആ മുഖഭാവം കണ്ടപ്പോൾ തന്നെ എനിക്ക് പാവം തോന്നി.
“എന്നോട് ചൂടായതിൽ എനിക്ക് ദേഷ്യം ഒന്നും ഇല്ല ദേവു...... എന്നെ ശാസിക്കാനും ശിക്ഷ നൽകാനും ഈ ലോകത്ത് ഇപ്പോൾ അവകാശം ഉള്ള ഒരാൾ മാത്രമേ ഉള്ളു, അത് എന്റെ ദേവു ആണ്...... പക്ഷെ എനിക്ക് ദേഷ്യം ദേവു എന്നോട് കള്ളം പറഞ്ഞോണ്ടാ”
ദേവു കിടന്ന് വിയർക്കാൻ തുടങ്ങി........
“ഞാൻ നിന്നോട് എന്ത് കള്ളം പറയാനാ..... നിനക്ക് തോന്നുന്നതാ”
“എനിക്ക് അറിയില്ലേ എന്റെ ദേവൂനെ...... ഇന്ന് കാര്യായിട്ട് എന്തോ സംഭവിച്ചിട്ടുണ്ട്..... പറ ദേവു എന്താ സംഭവം”
“അത് പി.... ന്നെ...... അഭി...... “
ദേവു കിടന്ന് വിക്കാൻ തുടങ്ങി
“എന്നോട് പറയാൻ പറ്റുന്ന കാര്യം ആണെങ്കിൽ പറ ദേവു”
“അത് അഭി.......ഇന്ന്......ആ പ്യൂൺ ഭാസ്കരൻ.......അയാൾ എന്നോട് മോശമായി പെരുമാറി.......വൈകുന്നേരം ഞാൻ വരുന്ന വഴിക്ക് അയാളും ഒരു കൂട്ടുകാരനും കൂടി എന്നെ തടഞ്ഞു നിർത്തി വളരെ മോശമായി സംസാരിച്ചു...കുറച്ച് കാലം ആയി അയാളുടെ ശല്യം തുടങ്ങിയിട്ട്, അവരുടെ സംസാരം എല്ലാം കൂടി എന്നെ വല്ലാതെ തളർത്തി കളഞ്ഞു......അതാ ഞാൻ............”
എന്നും പറഞ്ഞ് ദേവു എന്റെ നെഞ്ചിലേക്ക് വീണു കരയാൻ തുടങ്ങി. ഞാൻ മേലെ പുറത്ത് തഴുകി കൊണ്ട് ആശ്വസിപ്പിച്ചു.
കരച്ചിൽ ഒന്ന് നിന്നപ്പോൾ ഞാൻ സംസാരിച്ച് തുടങ്ങി
“സ്കൂളിൽ കംപ്ലയിന്റ് ചെയ്താലോ”
“കാര്യം
💬 Comments
View all comments