0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]

Author : Hyder Marakkar Read All Parts 5255
ടെൻഷൻ അടിച്ചിരുന്നത് കൊണ്ട് നെറ്റ് ഓൺ ആക്കിയിട്ടേ ഇല്ല, റൂമിൽ കയറി ഫോൺ എടുത്ത് നെറ്റ് ഓൺ ആക്കി നോക്കിയപ്പോൾ കുറെ നോട്ടിഫിക്കേഷൻസ് വന്നു, അതിൽ ഞാൻ പ്രതീക്ഷിച്ച അല്ലെങ്കിൽ ആഗ്രഹിച്ച ആ മെസ്സേജ് കണ്ടു, അതെ സുഹ്റതയുടെ മെസ്സേജ് വന്നിട്ടുണ്ട്. രാവിലെ ഞാൻ അയച്ചതിനു “ഒക്കെ” എന്നൊരു മറുപടിയും അരമണിക്കൂർ മുൻപ് “ഹലോ” എന്നും അയച്ചിട്ടുണ്ട് കക്ഷി. ഞാൻ തിരിച്ചും ഒരു “ഹായ്” അയച്ചിട്ടു രണ്ടു ദിവസം ആയിട്ടും ഈ ഹായ് ബായ് അല്ലാതെ ഒരു പുരോഗതിയും ഇല്ല, ഒന്നാമത് എനിക്ക് ഇങ്ങനെ പെണ്ണുങ്ങളോട് ചാറ്റ് ചെയ്ത് ശീലമില്ല, പിന്നെ അഥവാ പാളിപ്പോയാൽ നാറിപ്പോകും എന്ന ഭയവും. അല്പനേരം കഴിഞ്ഞപ്പോൾ സുഹറിതയുടെ മെസ്സേജ് വന്നു, വീണ്ടും കുറെ ബോറിങ് വിഷയങ്ങൾ, എങ്ങനെ ഒന്ന് റൂട്ട് മാറ്റി പിടിക്കുമെന്ന് ഒരു ഐഡിയ കിട്ടുന്നില്ല,നാളെ റോഷൻ ഗുരുവിനോട് ചോദിച്ചു കുറച്ച് ടിപ്സ് പഠിക്കണം. പക്ഷെ കുറച്ച് കഴിഞ്ഞപ്പോൾ ഇത്ത തന്നെ “എനിക്ക് ഗേൾഫ്രണ്ട് ഉണ്ടോ” എന്ന് ചോദിച്ചു ഒരു തുടക്കം ഇട്ട്‌ തന്നു, അതിൽ പിടിച്ചു കേറാൻ തന്നെ ഞാൻ മനസ്സിൽ ഉറപ്പിച്ചു. അതിന് മറുപടി ആയി ഇല്ല ജീവിതത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് ഞാൻ പറഞ്ഞു, ആ പറഞ്ഞത് നൂറ് ശതമാനം സത്യവും ആണ്. വിശ്വസിക്കാൻ പറ്റുന്ന നുണ വല്ലതും പറ മോനെ എന്നാണ് ഇത്ത പറഞ്ഞത്. “ഞാൻ പറഞ്ഞത് സത്യമാണ് ഇത്ത..... ഇത് വരെ ഉണ്ടായിട്ടില്ല” “അതെന്താ??” “ആ.....അറിയില്ല..... ഇത് വരെ അങ്ങനെ തോന്നിയിട്ടില്ല, തോന്നിയ തന്നെ പറയാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല” “ഓ....ഇപ്പൊ നല്ല ധൈര്യം ഒക്കെ വന്നോ” “ആ അറിയില്ല....” “ഹ്മ്മ്.......” “ഇത്തയ്ക്കു എത്രെണ്ണം ഉണ്ടായിട്ടുണ്ട്” “എന്ത്??” “പ്രണയം” “???”
“ചിരിക്കാതെ കാര്യം പറ ഇത്ത” “കല്യാണത്തിന് മുന്നെ ഒരു രണ്ട് എണ്ണം ഉണ്ടായിട്ടുണ്ട്” ആ മറുപടി കേട്ടപ്പോൾ മനസ്സിൽ തോന്നിയ ചോദ്യം അറിയാതെ തന്നെ ഞാൻ ചോദിച്ചുപോയി “അപ്പൊ കല്യാണത്തിന് ശേഷം??” ചോദിച്ചു കഴിഞ്ഞ് ഒരു നിമിഷം വേണ്ടായിരുന്നു എന്ന് തോന്നി പോയി, കുറച്ച് നേരത്തേക്ക് നോ റിപ്ലൈ. അല്പസമയം കഴിഞ്ഞ് ഇത്തയുടെ മറുപടി വന്നു, “ഞാൻ ഫോൺ വിളിച്ചോട്ടെ??” മോനെ മനസ്സിൽ ലഡു പൊട്ടി, പക്ഷെ എന്തായിരിക്കും കാര്യം. “ഒക്കെ” എന്ന് അയച്ച് കുറച്ച് കഴിഞ്ഞപ്പോൾ അതാ വരുന്നു ഇത്തയുടെ കോൾ..... ഫോൺ എടുത്ത് ഞാൻ ഹലോ പറഞ്ഞ് തുടങ്ങി, ഇത്ത തിരിച്ചും ഒരു ഹലോ

💬 Comments

View all comments