Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
പനി വരുത്തി വെക്കണ്ട”
“ഓ.... അങ്ങനെ വരുന്ന പനി ആണെങ്കിൽ അങ്ങ് വരട്ടെ”
“ഈ ചെറുക്കന്റെ ഒരു കാര്യം.... അല്ല നീ എന്താ ഇന്ന് കോളേജിൽ പോകാത്തത്?”
“ഓ..... ഇവിടെ ഒരാളെ അങ്ങനെ ഒറ്റയ്ക്ക് ഇട്ട് പോവാൻ പറ്റിയ അവസ്ഥയിൽ ആയിരുന്നില്ല രാവിലെ..... ഇപ്പോ പക്ഷെ അയാൾക്ക് ഇത്തിരി ജീവൻ വച്ചിട്ടുണ്ട്”
അതിന് മറുപടി തീരെ ശക്തിയില്ലാത്ത ഒരു അടിയായിരുന്നു
പിന്നെയും ഞങ്ങൾ കുറച്ച് നേരം സംസാരിച്ചിരുന്നു
എന്റെ മനസ്സിൽ പെട്ടന്ന് ഇന്നലെ സുഹറിത്ത പറഞ്ഞ കാര്യങ്ങൾ കയറിവന്നു, ഇന്നലെ രാത്രി മുഴുവൻ ചിന്തിച്ച ആ ചോദ്യം ഞാൻ ദേവൂനോട് അങ്ങ് ചോദിച്ചു
“ചെറിയച്ഛൻ മരിച്ചിട്ട് ദേവു എന്താ വേറെ കല്യാണം കഴിക്കാത്തത്”
ഒരു നിമിഷം ദേവു എന്നെ തന്നെ നോക്കി ഇരുന്നു
“നീ എന്താ ചോദിച്ചത്??”
“അത്...... കേട്ടില്ലേ.....”
ഞാൻ വിക്കി വിക്കി പറഞ്ഞു, ഛെ.... ഞാൻ എന്തിനാ ഇങ്ങനെ പേടിക്കുന്നത് ഒരു സംശയം ചോദിച്ചതല്ലേ
“എന്നെ വേറെ കല്യാണം കഴിപ്പിച്ചു വിട്ടിട്ട് നിനക്ക് ആരെയെങ്കിലും ഇങ്ങോട്ട് കൊണ്ടുവരാൻ ആണോ മോനെ പ്ലാൻ”
“ഒന്ന് പോ.... ദേവു.... ഞാൻ വെറുതെ ചോദിച്ചതാ..”
“ഏയ്.... വെറുതെ ആവാൻ വഴിയില്ല... എനിക്ക് ഇപ്പോ നിന്നെ ചെറിയ സംശയം ഇല്ലാതില്ല...... കുറച്ചു ദിവസം ആയി നിനക്ക് ഒരു ചുറ്റി കളി”
“ഏയ് അങ്ങനെ ഒന്നും ഇല്ല ദേവു....... പിന്നെ ഞാൻ ആരെ കൊണ്ട് വരാൻ ആണ്..... ഞാൻ അതിന് ഈ ജന്മത്തിൽ കല്യാണം കഴിക്കില്ല”
“ഹഹാ......... ഇതൊക്കെ കുറച്ച് കാലം കഴിഞ്ഞും പറയണം ട്ടോ..”
“ഇല്ല.... ദേവു.... ഞാൻ കല്യാണം കഴിക്കില്ല.... അമ്മു അവളുടെ ഇഷ്ടം പോലെ ജോലി ഒക്കെ ആയാൽ കല്യാണം കഴിച്ചു പോകും, പിന്നെ ദേവൂന് കൂട്ട് ഞാൻ അലെ, അപ്പൊ ഞാൻ വേറെ കല്യാണം കഴിച്ച ശരിയാവില്ല, എനിക്ക് എന്റെ ദേവും അമ്മൂട്ടിയും മാത്രം മതി”
അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ദേവു തിരിഞ്ഞ് എനിക്ക് നേരെ ഇരുന്നിട്ട് എന്നെ കെട്ടിപ്പിടിച്ചു, ഞാനും ദേവൂനെ അതുപോലെ മുറുക്കി കെട്ടിപ്പിടിച്ചു......
കുറച്ച് നേരം ഞങ്ങൾ രണ്ടുപേരും അങ്ങനെ തന്നെ പരസ്പരം
💬 Comments
View all comments