Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 3?[Hyder Marakkar]
ഗസ്റ്റ് ഉണ്ടോ??”
“ആ അറിയില്ല...അതൊന്നും ഉറപ്പിച്ചിട്ടില്ല, പിന്നെ ഒരു കാര്യം ഉണ്ട് മോനെ.... 2ബി ല് പുതിയ താമസക്കാര് അടുത്താഴ്ച വരും”
2ബി ഞങ്ങടെ നേരെ ഓപ്പോസിറ്റ് ആണ്, അവിടെ കുറച്ച് കാലമായി ആൾതാമസം ഇല്ല, ആ പുതിയത് വരാൻ പോവുന്നത് നല്ല ആരെങ്കിലും ആയാൽ മതിയായിരുന്നു.
“ഫാമിലി ആയിരിക്കും ലേ....”
“ആ... ഫാമിലിക്ക് മാത്രം അലെ ഇവിടെ കൊടുക്കു”
അങ്ങനെ പിന്നെയും ഞങ്ങൾ പലതും സംസാരിച്ചിരുന്നു, അമ്മു പഠിത്തം കഴിഞ്ഞ് വന്നിട്ട് ഡിന്നറും കഴിച്ച് ഞാൻ റൂമിൽ കയറി വാതിൽ അടച്ചു.
റൂമിൽ തനിച്ചായപ്പോൾ ആണ് സുഹറിതയെ പറ്റി ഓർമ്മ വന്നത്, രാവിലെ പ്രതീക്ഷിക്കാതെ ദേവു കയറി വന്നപ്പോൾ ബായ് പറഞ്ഞ് പോയതാണ്,
ഫോൺ എടുത്ത് വാട്സാപ്പിൽ ഇത്തയ്ക്കു ഒരു ഹായ് അയച്ചു, പുള്ളിക്കാരി ഓൺലൈൻ ഇല്ല, കുറച്ച് നേരം ഇൻസ്റ്റയും യൂട്യൂബും ഒക്കെ നോക്കിയിരുന്നു, എന്നിട്ടും ഇത്തയുടെ മെസ്സേജ് ഒന്നും വന്നില്ല, പിന്നെ ഉറക്കം വന്നപ്പോൾ ഒരു ഗുഡ്നൈറ്റ് കൂടി അയച്ചിട്ട് കിടന്ന് ഉറങ്ങി
രാവിലെ പതിവുപോലെ ദേവു വന്ന് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ടാണ് ഞാൻ എഴുന്നേറ്റത്. പല്ലും തേച്ച് ദേവു തന്ന ചായയും എടുത്ത് റൂമിലേക്ക് വന്നപ്പോഴാണ് ഫോൺ എടുത്ത് നോക്കിയത്, നെറ്റ് ഓൺ ആക്കിയപ്പോൾ അതാ ഇത്തയുടെ രണ്ടു മൂന്ന് മെസ്സേജുകൾ വന്നിട്ടുണ്ട്
*ഗുഡ്മോർണിംഗ്
സോറി രാത്രി ഫോൺ നോക്കിയില്ല....
??? *
ഇത്രയും ആയിരുന്നു ഇത്ത അയച്ചത്
“ഗുഡ് മോർണിംഗ്, വൈകീട്ട് കാണാം റെഡി ആവട്ടെ” എന്ന് പറഞ്ഞ് ഞാൻ ഫോൺ ചാർജ് ചെയ്യാൻ കുത്തിയിട്ട് ബാക്കി പണികളിലേക്ക് കടന്നു, ഇത്തയും രാവിലത്തെ തിരക്കിൽ ആയിരിക്കാം, സ്കൂൾ ബസ് വന്നപ്പോൾ അമ്മു പോയി, ഞാനും ദേവും ഒരുമിച്ചിരുന്നു ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു, റോഷൻ വന്നപ്പോൾ ഞാനും ഇറങ്ങി.
റോഷന്റെ benelli tnt 250യിൽ ഞങ്ങൾ കോളേജ് ലക്ഷ്യമാക്കി പറന്നു, കോളേജിൽ പതിവുപോലെ പറയത്തക്ക ഒന്നുമില്ല, എനിക്ക് തോന്നിയിട്ടുണ്ട് എല്ലാവരും ഏറ്റവും കൂടുതൽ എൻജോയ് ചെയുന്നത് കോളേജ് ലൈഫ് ആണ്, പക്ഷെ എനിക്ക് മാത്രം എന്ത് കൊണ്ടാണ് കോളേജ് ലൈഫ് അടിച്ച് പൊളിക്കാൻ കഴിയാത്തത്, ആ ആദ്യം അതിന് എന്റെ ഈ സ്വഭാവം മാറ്റേണ്ടി വരും......
ബ്രേക്കിന് ഒരു കോൾ വന്ന് റോഷൻ പുറത്തേക്ക് പോയപ്പോൾ ആണ് എനിക്ക് കാറിന്റെ കാര്യം ഓർമ വന്നത്.
ഞാൻ ഷോറൂമിൽ വിളിച്ചു, കാർ ഒരു മാസത്തിനുള്ളിൽ കിട്ടും, ഡോക്യൂമെന്റസ്
💬 Comments
View all comments