0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]

Author : Hyder Marakkar Read All Parts 6318
ഒരുമാസം കൊണ്ട് ഞാൻ പഴയ പോലെ ആവില്ലേ” പിന്നെയും ഞങ്ങൾ കുറച്ച് സംസാരിച്ചിരുന്നപ്പോൾ ദേവു ചായയും ആയി വന്നു, ചായ കുടിച്ച ശേഷം യാത്ര പറഞ്ഞു ഇത്ത പോയി, ഇത്ത യാത്ര പറഞ്ഞപ്പോൾ മുഖത്ത് ഒരു ചിരി കഷ്ടപ്പെട്ട് വരുത്തിയ ശേഷം ഇത്ത തിരിഞ്ഞ് നടന്നപ്പോൾ മുഖം ചുള്ളിച്ച് നിന്ന ദേവൂനെ കണ്ടപ്പോൾ എനിക്ക് ചിരി പൊട്ടി. എന്നെ ഒന്ന് നോക്കിയ ശേഷം ദേവു റൂമിൽ നിന്ന് ഇറങ്ങിപ്പോയി. അന്നത്തെ ആ സംഭവത്തിനു ശേഷം ഞാനും ദേവും ശരിക്കും സംസാരിച്ചിട്ടില്ല. അമ്മു വന്നപാടെ ഇന്നലത്തെ ഉറക്കം ശരിയായില്ലെന്ന് പറഞ്ഞ് കിടക്കാൻ പോയിരുന്നു, ദേവും പോയി, മുറിയിൽ തനിച്ചായപ്പോൾ ബോറടിക്കാൻ തുടങ്ങി, എന്റെ ഫോൺ സ്വിച്ച്ഓഫ്‌ ആയിട്ട് ചാർജ് ചെയ്യാൻ കുത്തിയിട്ടതാണ്, നോക്കുബോൾ ദേവൂന്റെ ഫോൺ മേശപ്പുറത് കിടക്കുന്നു, അത് എടുത്ത് നെറ്റ് ഓൺ ആക്കി യൂട്യൂബിൽ വീഡിയോസ് കാണാൻ തുടങ്ങിയപ്പോഴാണ് ഒരു വാട്സ്ആപ്പ് മെസ്സേജ് വന്നത്, നോട്ടിഫിക്കേഷൻ ബാർ താഴ്ത്തി മെസ്സേജ് കണ്ട് ഞാൻ ഞെട്ടി പോയി.... രമേശ്‌ സാർ എന്ന് സേവ് ചെയ്ത നമ്പറിൽ നിന്നാണ് മെസ്സേജ് വന്നത് “ഇന്ന് എന്താണ് ലീവ് ആയത്, ഐ മിസ്സ്ഡ് യൂ സൊ മച്ച്..... ഐ ലവ് യൂ ദേവൂസ്” ഇത്രയും ആയിരുന്നു ആ മെസ്സേജ് എന്റെ കൈ വിറയ്ക്കാൻ തുടങ്ങി, ഫോൺ എന്റെ കയ്യിൽ നിന്ന് ബെഡിലേക്ക് വീണുപോയി. എന്റെ നെഞ്ചിൽ ആരോ കത്തി എടുത്ത് കുത്തിയ പോലെ തോന്നി, ശരീരത്തിന്റെ വേദനയൊന്നും ഒന്നുമല്ലെന്ന് തോന്നി പോയി, എന്റെ കണ്ണുകൾ നിറഞ്ഞിരുന്നോ......... . ആ നിമിഷം ഞാൻ തിരിച്ചറിഞ്ഞു എനിക്ക് ദേവൂനോട് തോന്നിയത് വെറും കാമം മാത്രം അല്ലായിരുന്നു എന്ന്, എന്റെ ജീവിതത്തിലെ ആദ്യ പ്രണയം ഞാൻ തിരിച്ചറിഞ്ഞ നിമിഷം, നൂറിൽ തൊണ്ണൂറ്റി ഒമ്പത് ശതമാനം വിജയിക്കാൻ സാധ്യതയില്ലെന്ന് എനിക്ക് ഉറപ്പുള്ള എന്റെ ആദ്യത്തെ പ്രണയം. പക്ഷെ അങ്ങനെ തോൽക്കാൻ ഞാൻ തയാറല്ല, ബാക്കി ഒരു ശതമാനം സാധ്യത ഇലെ, അതിൽ പിടിച്ച് ഞാൻ കയറും, ഈ ജീവിതത്തിൽ ദേവു അല്ലാതെ മറ്റൊരു പെണ്ണിനെ കുറിച്ചും ചിന്തിക്കാൻ കഴിയില്ലെന്നും

💬 Comments

View all comments