Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 4?[Hyder Marakkar]
ഞാൻ ആ സമയം മനസിലാക്കിയിരുന്നു.
മേലെ ബെഡിൽ വീണ ഫോൺ എടുത്ത് വാട്സ്ആപ്പ് എടുത്തു, എന്റെ കൈകൾ ഇപ്പോഴും വിറയ്ക്കുന്നുണ്ട്.....
ആ രമേശ് സാറിന്റെ ചാറ്റ് എടുത്ത് നോക്കിയപ്പോൾ അതുവരെ ഉണ്ടായിരുന്ന എല്ലാ സങ്കടവും മാറി കിട്ടി, പുള്ളി ഒരുപാട് മെസ്സേജ് ഇങ്ങനെ അയച്ചിട്ടുണ്ട്
ഹായ്, ഹലോ, ഗുഡ് മോർണിംഗ്, ഗുഡ് നൈറ്റ്, ഐ ലവ് യൂ, ഇന്ന് എന്റെ ദേവൂനെ കാണാൻ ഒരു മാലാഖയെ പോലെ ഉണ്ടായിരുന്നു
അങ്ങനെ പല മെസ്സേജുകൾ, പക്ഷെ ദേവു ഇതുവരെ ഒന്നിനും മറുപടി കൊടുത്തിട്ടില്ല, ഹാവ്വു.... ആശ്വാസമായി വൺ സൈഡ് ആയിരുന്നു.....
എന്റെ മുഖത്തു ചിരി വിടർന്നു...... എന്തായാലും രമേശ് സാറിന് നന്ദി, എന്റെ ഇഷ്ടം എന്നെ മനസിലാക്കി തന്നതിന്.....
അതെ ഞാൻ പരമമായ ആനന്ദം കണ്ടെത്തി കഴിഞ്ഞു......
തുടരും?
ഇഷ്ടപ്പെട്ടെങ്കിൽ ആ ഹാർട്ട് ബട്ടൺ ഒന്ന് ചുവപ്പിച്ച് പോവാൻ മറക്കരുതേ...
വിലയേറിയ അഭിപ്രായങ്ങളും പ്രതീക്ഷിക്കുന്നു
സ്നേഹപൂർവ്വം
Hyder Marakkar ?
💬 Comments
View all comments