Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 5?[Hyder Marakkar]
പാടില്ലാന്ന് ആരാ പറഞ്ഞത്”
“എന്തൊക്കെ ആണ് മോനെ നീ പറയുന്നേ”
“അന്ന് അങ്ങനെ സംഭവിച്ചത് കൊണ്ട് ഈ ശരീരം മോഹിച്ച് പറയുന്നതല്ല....എനിക്ക് ശരിക്കും ഇഷ്ടം ആണ്.... ഇനി ഇപ്പോ ദേവു പറ്റില്ലെന്ന് പറഞ്ഞ ഞാൻ എന്തായാലും വേറെ കല്യാണം ഒന്നും കഴിക്കില്ല, ദേവൂന്റെ കൂടെ ഇങ്ങനെ ഈ ജീവിതം ജീവിച്ച് തീർക്കും... എന്നെ വിട്ട് പോവാതിരുന്ന മതി”
“അങ്ങനെ ഒന്നും പറയല്ലേ മോനെ.... ഇതൊക്കെ നിന്റെ ഈ പ്രായത്തിൽ തോന്നുന്നത് ആണ്.... നിനക്ക് ഒരു നല്ല ജോലിയൊക്കെ ആയാൽ ഞാൻ തന്നെ നിനക്ക് നല്ലൊരു കുട്ടിയെ കണ്ട് പിടിച്ച് തരാ”
“എന്നെ ഇഷ്ടമല്ലെങ്കിൽ അത് പറഞ്ഞ മതി..... പിന്നെ ഞാൻ വേറെ കല്യാണം കഴിക്കില്ലെന്ന് പറഞ്ഞത് കാര്യമായിട്ട് തന്നെ ആണ്..... ഞാൻ അങ്ങനെ വെറുതെ ഒന്നും പറയാറില്ല...... ദേവൂന് എന്നെ നല്ലോണം അറിയില്ലേ”
“ഇതൊന്നും നടക്കില്ല മോനെ....”
ദേവു വളരെ വിഷമത്തോടെ ആണത് പറഞ്ഞത്
“എനിക്കറിയാം ദേവൂനും എന്നെ ഇഷ്ടം ആണെന്ന്...... നമ്മുടെ ബന്ധവും സൊസൈറ്റിയും ഒക്കെ ആണ് ആ ഇഷ്ടം സമ്മതിക്കാൻ ദേവൂനെ തടയുന്നതെന്നും.......”
ദേവു ഒന്നും മിണ്ടുന്നില്ല.... മൗനം
“സാരമില്ല...... ഈ മനസ്സ് മാറുന്നത് വരെ ഞാൻ കാത്തിരിക്കാ... എന്നെങ്കിലും ഈ തടസങ്ങളൊന്നും കാര്യമാക്കാതെ എന്റെ പെണ്ണ് എന്നോട് ഇഷ്ടമാണെന്നു പറയുന്നതും കാത്ത്”
ദേവു ഒന്നും പറയാതെ എഴുന്നേറ്റ് നടന്നു...
“പിന്നെ ദേവു ആരാ ഈ രമേശ് സാർ”
വാതിലിന് മുന്നിൽ എത്തിയപ്പോൾ എന്റെ ചോദ്യം കേട്ട് ദേവു ഞെട്ടി തിരിഞ്ഞ് നോക്കി,“പുള്ളിയുടെ ഒരു മെസ്സേജ് വാട്സാപ്പിൽ വന്നിരുന്നു, ഞാൻ അറിയാതെ വായിച്ച് പോയി, എനിക്ക് ഒറ്റ കാര്യം അറിഞ്ഞ മതി, ദേവൂന് അയാളെ ഇഷ്ടമാണോ”
വാതിലിന് മുനിൽ എന്നെ തന്നെ നോക്കി കൊണ്ട് നിന്ന ദേവൂനോട് ഞാൻ ചോദിച്ചപ്പോൾ അല്ലെന്ന രീതിയിൽ ദേവു തല കുലുക്കിഎന്റെ പൊന്നു സാറേ...... ആ നിമിഷം കാല് ഒടിഞ്ഞു കിടക്കുകയായി പോയി ഇല്ലെങ്കിൽ ദേവൂനെ ഞാൻ ഒന്ന് സിനിമയിൽ ഒക്കെ കാണുന്ന പോലെ എടുത്ത് കറക്കിയേനെ“എന്ന ഇനി പുള്ളി ശല്യം ചെയ്യാൻ വന്ന ഞാൻ എൻഗേജ്ഡ് ആണെന്ന് പറഞ്ഞ മതി.... ചെക്കൻ കാല് ഒടിഞ്ഞു കിടക്കാ അല്ലെങ്കിൽ ഒന്ന് വന്നു കണ്ടേനെ ന്ന് പറഞ്ഞോ”
ദേവു ഒന്നും മിണ്ടാതെ പോയി, പക്ഷെ ആ ചുണ്ടിൽ ചെറിയ ചിരി വിരിഞ്ഞില്ലേ..... ഹാ എന്തായാലും രമേശ് സാറിന്റെ കാര്യം ആലോചിച്ചു ഇനി ടെൻഷൻ വേണ്ട
💬 Comments
View all comments