Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]
മാറി ഗൌരവം ആയി
“ഇത് കൊള്ളാല്ലോ..... ഭീഷണി പെടുത്തി ഉമ്മ വാങ്ങുന്നോ...... ഭീഷണിയുടെ സ്വരം അത് എന്നോട് വേണ്ട....”
“വേണ്ടെങ്കിൽ വേണ്ട....... ഇനി മേലാൽ ഉമ്മ കുമ്മാന്ന് പറഞ്ഞ് വരരുത് കേട്ടോ”
എന്റെ കയ്യിൽ നിന്ന് ഒഴിഞ്ഞു മാറി എഴുന്നേൽക്കാൻ ശ്രമിച്ച് കൊണ്ട് ദേവു പറഞ്ഞു.
“ഹാഹ് എവിടെ പോവാ..... ഇവിടെ ഇരിക്ക് പെണ്ണേ.....”
ദേവൂനെ എന്റെ കൈ വലയത്തിൽ ഒതുക്കി കൊണ്ട് ഞാൻ പറഞ്ഞു
ഞങ്ങളുടെ കണ്ണുകൾ തമ്മിൽ ഉടക്കിയ ആ ഒരു നിമിഷം, ഒന്നുമില്ലാത്ത നിസ്സാര നിമിഷം, പക്ഷെ കാലാതീതമായി കൈമാറാൻ അടക്കി വച്ച പ്രണയത്തിന്റെ തീ നാളം കണ്ട ആ ഒരു നിമിഷം.....
ദേവൂന്റെ അധരങ്ങൾ എന്റെ അധരങ്ങളിൽ മുട്ടി, മൃദുവായി........
ദേവൂന്റെ ഇളം ചൂട് ആ അധരങ്ങളുടെ സ്പര്ശനത്തിൽ നിന്നും എനിക്ക് ലഭിച്ചു,
ഒരു ശ്വാസം....... ഒരു സംവേദനം....... ആവേശകരമായ നിമിഷം.......
ഞങ്ങളുടെ അധരങ്ങൾ സ്നേഹം പങ്കുവെച്ചു, ഈ ചുടു ചുംബനത്തിന്റെ പാർശ്വഫലങ്ങൾ അനുഭവിച്ചത് ദേവൂന്റെ മനോഹരമായ കവിളുകൾ ആണെന്ന് പറയാം, അത് ചുവന്ന് തുടുത്ത് തൊട്ടാൽ ചോര പൊടിയുന്ന അവസ്ഥയിൽ ആയിട്ടുണ്ട്.
ഞങ്ങളുടെ നാവുകൾ തമ്മിൽ കൂട്ടി മുട്ടിയ നിമിഷം ദേവു ഷോക്ക് അടിച്ചത് പോലെ വിറച്ചു, നാവുകൾ ഗുസ്തിക്കാരെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും പോരാടി, അവർ തമ്മിൽ ആരോഗ്യകരമായ ഒരു മത്സരം അരങ്ങേറുന്നത് പോലെ തോന്നി.....
രണ്ടുപേരും വിട്ട് കൊടുക്കാൻ തയാറായിരുന്നില്ല..... അവസാനം ശ്വാസം എടുക്കാതെ നിവർത്തിയില്ലെന്ന് തോന്നിയപ്പോൾ ഞാൻ പിന്മാറി.... ഞാൻ ശ്വാസഗതി നേരെ ആക്കുമ്പോൾ ദേവു എന്നെ നോക്കി ഒരു കള്ള ചിരി ചിരിച്ചു....
“എനിക്ക് ദാഹിക്കുന്നു.........”
💬 Comments
View all comments