0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]

Author : Hyder Marakkar Read All Parts 7.5K
വന്നിട്ട് ചോദിക്കാൻ വന്നതാണ്, പക്ഷെ ദേവു അവളുടെ കൂടെ പോയി, ഛെ..... കുറച്ച് നേരം കൂടി ഇങ്ങനെ കിട്ടിയിരുന്നെങ്കിൽ... ഹാ സമയമുണ്ടല്ലോ........ അങ്ങനെ ദേവു അറിയാതെ ഞാൻ മനസ്സിൽ കൊണ്ടു നടന്ന ഒരേ ഒരു രഹസ്യം ദേവു അറിഞ്ഞിരിക്കുന്നു, ഞാൻ ഹോസ്പിറ്റലിൽ കിടക്കുന്ന സമയത്ത് തന്നെ റോഷൻ പോയി ആ ജോബിയെ കുടഞ്ഞപ്പോൾ പണി തന്നത് അവനല്ല എന്ന് മനസ്സിലായിരുന്നു, പ്യൂൺ ഭാസ്കരന്റെ ആളുകൾ ആണ് എനിക്ക് ഈ പണി തന്നത്, അയാള് ഏതായാലും എഴുന്നേറ്റു നടക്കാൻ ആയിട്ടില്ല..... കുറച്ച് കഴിഞ്ഞ് കൊടുക്കാൻ മാറ്റി വച്ച പണിയാണ് അത്, പിന്നെ ഞാൻ ദേവൂന് വാക്കും കൊടുത്ത് പോയല്ലോ ഇനി അടി പിടിക്ക് പോവില്ല എന്ന്..... അന്ന് പിന്നെ ഒന്നും നടന്നില്ല, ഭക്ഷണം കഴിക്കാൻ റൂമിന് പുറത്ത് ഇറങ്ങിയ ഞാൻ ഭക്ഷണം കഴിച്ച ശേഷം പെട്ടെന്ന് തന്നെ വന്നു കിടന്നു ഉറങ്ങി.... ### ദിവസങ്ങൾ കൊഴിഞ്ഞു പോയി, ഒരു മാസം തള്ളി നീക്കിയത് എങ്ങനെ ആണെന്ന് എനിക്ക് മാത്രമേ അറിയൂ... അന്ന് അമ്മു കയറി വന്നപ്പോൾ ശരിക്കും പേടിച്ചത് കൊണ്ട് പിന്നെ ദേവൂനെ എനിക്ക് തൊടാൻ കിട്ടിയിട്ടില്ല, രോഗി ഇച്ഛിച്ചതും വൈദ്യൻ കല്പിച്ചതും ബ്രാൻഡിന് പറഞ്ഞ പോലെ ഷോറൂമിൽ നിന്ന് വിളിച്ചിരുന്നു.... കാർ ഡെലിവറി പറഞ്ഞ ദിവസം കിട്ടില്ല, ഒരു രണ്ടാഴ്ച കാലതാമസം.... സാരമില്ല അത് എന്തായാലും നന്നായി.... അതിനിടയിൽ രണ്ട് വട്ടം ആശുപത്രിയിൽ പോയി കാലിന്റെ കേട്ട് മാറ്റി
കെട്ടിയിരുന്നു.... പ്രധാനമായും സീരീസ് ഇരുന്ന് കാണൽ തന്നെ ആയിരുന്നു ഈ സമയത്തെ പ്രധാന വിനോദം....... ഒന്നര മാസത്തോളം

💬 Comments

View all comments