ശശി അണ്ണാ, അടുത്ത ഭാഗത്തിൽ പലതും പ്രതീക്ഷിക്കാം??
Comments
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
ജയകൃഷ്ണൻ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഒരു രക്ഷയുമില്ല അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
നന്ദി ജേസൺ???? കാത്തിരിക്കുന്നു എന്ന് കേട്ടതിൽ സന്തോഷം
Machane.. Kadha oru raksha illa.. Vayikumbol Atha nammade mumbil kaanunna pole aanel ellarkum ishtvum.. Ivde kore stories l korach favorite stories ullu. Athil onnu ee story aanu.. Your words have magic bro..
ഒരുപാട് സന്തോഷം തരുന്ന വാക്കുകൾ മനോഹരമായ കഥകളുള്ള ഈ സൈറ്റിൽ നിങ്ങളുടെ ഫേവ് ലിസ്റ്റിൽ ഈ കഥയും ഉണ്ടെന്ന് കേൾക്കുമ്പോൾ?? നന്ദി പി.കെ????
Marakkare polichu...???? devune arkkum vittukodukaruthatto...??? nxt partinu vendi katta waiting....
ദേവൂനെ അങ്ങനെ വേറെ ആർക്കേലും വിട്ട് കൊടുക്കാൻ പറ്റോ,അല്ല ദേവു അങ്ങനെ പോവുമോ വായിച്ചു അഭിപ്രായം അറിയിച്ചതിൽ സന്തോഷം നന്ദി ടാനിയ????
ഇക്ക ഏകദേശം വൈകുന്നേരം ആയി കാണും ഈ സ്റ്റോറി വന്നപ്പോൾ ഇപ്പോൾ തന്നെ 722 ലൗ അന്ന് വന്നേക്കുന്നെ....അപ്പോൾ തന്നെ മനസിലാകാമല്ലോ ഈ സ്റ്റോറി യെ എത്രയോ പേർ സ്നേഹിക്കുന്നു എന്നു..... പിന്നെ ഈ part പൊളിച്ചു വളരെ മനോഹരം.... ഒരു പോരായിമ തോന്നിയത്... page പെട്ടന്ന് തീർന്നു പോയത് പോലെ തോന്നി..... പിന്നെ depression നെ കുറിച്ചു പറഞ്ഞത് അതു വളരെ നല്ല moral അന്ന് ഇക്ക.... അതു നമ്മുടെ വിട പറഞ്ഞു പോയ നടൻ നെ അനുസ്മരിച്ചു പറഞ്ഞതു ആന്നോ.... എന്നാലും കുഴപ്പം ഇല്ല..... പിന്നെ ഈ ദേവു എങ്ങനെ അന്ന് അറിഞ്ഞത് അഭി നെ പഞ്ഞി കിട്ടത് peon ഇന്റെ ആളുകൾ അന്ന് എന്നു അതു ഒന്നു പറയാം അരുന്നു.... പിന്നെ പഴയതു തീരല്ലേ എന്നു പ്രാർത്ഥിച്ചു അന്ന് വായിച്ചതു ഇത് പെട്ടന്ന് തീർന്നു പോയത് പോലെ തോന്നി anyway എങ്ങനെ തന്നെ മുന്നോട്ടു പോകട്ടെ എന്നു ആശംസിക്കുന്നു.... അടുത്ത part എന്തായാലും 1 week എടുക്കും എന്നു അറിയാം എന്നാലും പെട്ടന്ന് upload ചെയ്യാൻ സ്രെമിക്കു....... എന്നു ആശംസിക്കുന്നു.... എന്നു സ്വന്തം പാറു......
കഥ വായിച്ച് ഇഷ്ടപെടുന്ന വായനക്കാർ അഭിപ്രായം അറിയിക്കുന്നത് തന്നെ ആണ് ഇവിടെ കഥ എഴുതാനുള്ള പ്രധാന കാരണം, അതിൽ പാറുവിനെ പോലെ ചിലർ മനോഹരമായ ഇങ്ങനത്തെ കമെന്റുകൾ ഇടുമ്പോൾ കിട്ടുന്ന ഒരു സുഖം? എന്റെ പൊന്നു സാറേ പറഞ്ഞറിയിക്കാൻ കഴിയില്ല ഈ ഭാഗവും പേജ് കൂട്ടി എഴുതാൻ സാധിച്ചില്ല, ഒരാഴ്ച ഗ്യാപ്പിൽ പോസ്റ്റ് ചെയുന്നത് കൊണ്ടും തിരക്കുകൾ കൊണ്ടുമാണ് പേജ് കൂട്ടാൻ സാധിക്കാത്തത് പിന്നെ, കടുവ പുള്ളിയുടെ ഈ സീൻ എന്റെ മനസ്സിൽ ഉണ്ടായിരുന്നു, അത് കൊണ്ടാണ് ആദ്യ ഭാഗത്തിൽ പുള്ളിയെ പറ്റി വെറുതെ സൂചിപ്പിച്ച് ഇട്ടത്, ഡിപ്രെഷനെ പറ്റി പറയണമെന്ന് തോന്നാൻ കാരണം ssr ന്റെ മരണം തന്നെ ആയിരുന്നു, അത് കൊണ്ടാണ് ആ സീൻ ഈ ഭാഗത്തിൽ തന്നെ ഉൾപ്പെടുത്തിയത് പിന്നെ അഭിയെ പഞ്ഞിക്കിട്ടത് ഭാസ്കരന്റെ ആളുകൾ ആണെന്ന് ദേവു അറിഞ്ഞ കാര്യം, അത് സൂചിപ്പിച്ചപ്പോൾ തന്നെ എത്ര മാത്രം കഥയിൽ ഇൻവോൾവ് ചെയുന്നു എന്ന് മനസിലായി, അവർ തമ്മിൽ ആ കോൺവെർസേഷൻ എഴുതി തുടങ്ങുമ്പോൾ എന്റെ മനസിലും അത് സൂചിപ്പിക്കണം എന്ന് ഉണ്ടായിരുന്നു, പക്ഷെ കോൺവെർസേഷൻ ഒരു ഫ്ലോയിൽ പോയപ്പോൾ ആത് മനഃപൂർവം ഒഴുവാക്കിയതാണ്, പിന്നെ അഭിക്ക് അത് അറിയണമെന്ന് ഉണ്ടാവും അവൻ ചോദിച്ചു അറിയുമെന്ന് കരുതാം അടുത്ത പാർട്ട് ഒരല്പം ശ്രദിച്ച് എഴുതിയില്ലെങ്കിൽ കഥ കയ്യിൽ നിന്ന് പോവാൻ സാധ്യതയുള്ള ഭാഗമാണ്, അതുകൊണ്ട് ഒരാഴ്ച എന്തായാലും എടുക്കും നന്ദി പാറു????????? എന്ന് സ്വന്തം ഹൈദർ മരക്കാർ?
നന്നായി ശ്രെദ്ധിച്ചു എഴുതിയാൽ മതി ഇക്ക... ഒരാഴ്ച ഞങ്ങൾ കാതിരുന്നോളാം.... next saturday night വായിക്കാവുന്ന രീതിയിൽ publish ചെയ്താൽ മതി.... പിന്നെ ഇക്ക അടുത്ത part ഇൽ സുഹറ യെ കുറിച്ചു.... ഒന്നു പരാമര്ശിക്കണം..... പിന്നെ ചിത്ര ഉം റോഷൻ ഉം തമ്മിൽ ഒരു പ്രണയത്തിന്റെ ഒരു smell വരുന്നുണ്ട്..... അതു ഇക്ക യുടെ ഇഷ്ടം.... any way all the very best ഇക്ക.......
പാറു??? ഇത്ത അടുത്ത ഭാഗത്തിൽ വരുമോ എന്ന് അറിയില്ല, നോക്കാം പിന്നെ റോഷനും ചിത്രയും,അവർ തമ്മിൽ പ്രണയിക്കുമോ??സിനിമയിൽ ഒക്കെ കാണുന്ന പോലെ തല്ല് കൂടി തല്ല് കൂടി അവസാനം പ്രണയിക്കുന്ന ലൈൻ
എന്റെ പൊന്നു ബ്രോ അടിപൊളി ആയിട്ടുണ്ട്. കട്ട വെയ്റ്റിംഗ് for next part
നന്ദി സത്യാ??? അടുത്ത ഭാഗം എഴുതി തുടങ്ങിയിട്ടുണ്ട്
So damn good
കാർത്തിക്???
മാഷെ നന്നാവുന്നുണ്ട് ഒരു variety feeling വെയ്റ്റിംഗ് ഫിര് നെക്സ്റ്റ് part
കമന്റ് വായിക്കുമ്പോൾ എനിക്കും ഒരു വെറൈറ്റി ഫീലിംഗ് സ്നേഹം?❤️?❤️sunman
അടിപൊളിയാകുന്നുണ്ട് ഹൈദർ ബ്രോ. അടുത്തഭാഗത്തിനായി കട്ട waiting.
നന്ദി സജി.പി.പി????? കാത്തിരിക്കുന്ന നിങ്ങളെ നിരാശ പെടുത്താതെ എഴുതാൻ ശ്രമിക്കാം
Dei marakkarei kadha ore pwoli❤️? Ammu veetil illallo avr pranayich thakarkatte? Ithile dialogues okke pwoliyantto vayichrikkan rassaan? Ini adtha partin vendi waitng❤️
അവർക്ക് വേണ്ടി കാലം കാത്തു വെച്ച രണ്ട് ദിവസങ്ങൾ, അവരുടേതായ ലോകത്ത് അവർ പറന്നു നടക്കട്ടെ നന്ദി ബെർലിൻ ബ്രോ❤️❤️❤️ കാത്തിരിക്കുന്നു എന്ന് കേൾക്കുമ്പോൾ??
Pwoli അല്ലേ മുത്തെ ?
കുട്ടുസാ മുത്തേ?
?❤️❤️❤️❤️❤️❤️❤️❤️❤️
നിച്ചൂസ്?❤️❤️❤️❤️❤️❤️❤️❤️
Pwolich mone nxt odane poratte♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
നന്ദി അഭി???????? അടുത്ത പാർട്ട് പെട്ടെന്ന് ആക്കാൻ ശ്രമിക്കാം
വളരെ നന്നായിട്ടുണ്ട്.... ഒരുപാട് ഇഷ്ടപെട്ട് അവർ പ്രണയിച്ചു തകർക്കട്ടെ ❤️❤️❤️
ഒരുപാട് സന്തോഷമായി ആൽബട്രോസ്???
ഇതിന് ഒരു ഹാർട്ട് അല്ല ഒരു ലോഡ് ഹാർട്ട് തരാൻ തോന്നുന്നു മിഷ്ടർ.... ??????? അടുത്ത പാർട്ട് ഉടനെ പോന്നോട്ടെ സഹോ ???????????????
ഓരോ പാർട്ട് കഴിയും തോറും കഥയും എഴുത്തും കൂടുതൽ നന്നായി വരുന്നുണ്ട്. സംഭാഷണം ആണ് ബ്രോയുടെ ഹൈലൈറ്. ആദ്യ കഥയിൽത്തന്നെ ഇത്ര നന്നായി സംഭാഷണം എഴുതുക എന്ന് പറഞ്ഞാൽ അതൊരു കഴിവ് തന്നെയാണ്. സാഗർ ബ്രോയുടെ കഥകളിൽ മാത്രമാണ് ഇത്രയും ആകർഷകമായ ഒരു സംഭാഷണശൈലി ഇതിനുമുൻപ് കണ്ടിട്ടുള്ളത്. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു...
"ഓരോ പാർട്ട് കഴിയും തോറും കൂടുതൽ നന്നായി വരുന്നുണ്ട്" മനസ്സ് നിറച്ച അഭിപ്രായം? എന്റെ വീക്ക്‌നെസ്സ് എനിക്ക് നല്ല പോലെ അറിയാം, അതി മനോഹരമായി കാര്യങ്ങളെ വിശേഷിപ്പിച്ച് എഴുതാൻ എനിക്ക് അറിയില്ല, അപ്പൊ ഈ സംഭാഷണങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്ന ശൈലിയാണ് എനിക്ക് യോചിക്കു, പിന്നെ സംഭാഷണങ്ങൾ നാച്ചുറൽ ആയി എഴുതുന്ന കാര്യത്തിൽ സാഗർ ബ്രോ ഒരു മജീഷ്യൻ തന്നെ ആണ് നന്ദി soldier❣️❣️❣️
ഇതിന് ഒരു ഹാർട്ട് അല്ല ഒരു ലോഡ് ഹാർട്ട് തരാൻ തോന്നുന്നു മിഷ്ടർ... ???? അതികം വൈകാതെ അടുത്ത പാർട്ട് പെട്ടെന്ന് പോരട്ടെ സഹോ ??????????
ഒരു ലോഡ് സ്നേഹം തിരിച്ചും?????jdv
1.എന്റെ പൊന്നു ബ്രോ..ഇതുപോലെ ഇഷ്ട്ടപ്പെട്ട കഥ വേറെ ഇല്ല 2.ഒരിക്കലും ട്രാജഡി ആക്കരുത് 3.എനിക്ക് climax നെ കുറിച്ചു ഒരു സജഷൻ ഉണ്ട്.....8943732464 ഇതാണ് എന്റെ നമ്പർ whatsapp ചെയ്താൽ പറഞ്ഞു തരാം...whatsapp ഇൽ അയക്കാൻ മടി ആണെങ്കിൽ guhansiyarmenon@gmail.com മെയിൽ അയക്ക്
1. ഈ കഥ നിങ്ങൾക്ക് വളരെ അധികം ഇഷ്ടമാവുന്നു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം ഉണ്ട് ഗുഹൻസിയർ????? 2. ഒരിക്കലും ട്രാജഡി ആവില്ല, അത് ഞാൻ തരുന്ന ഉറപ്പ് 3. ഈ കഥയുടെ അവസാനം എന്റെ മനസിലുണ്ട്, ഇനി അതിലേക്കുള്ള പ്രയാണമാണ്, എങ്കിലും താങ്കളുടെ അഭിപ്രായം അറിയണമെന്നുണ്ട്
ഹൈദർ ബ്രോ.. അങ്ങനെ അവര് പരസ്പരം ഒന്നായി...much awaited..സൂപ്പർ...കവിത ച്യാച്ചി മനസിൽ നിറഞ്ഞു നിൽക്കുന്നു...പിന്നെ ബ്രോ എന്റെ ഡെയിലി request ഒടനെ ഒന്നും നിർത്തരുത്..നിർത്തിയാലും same മോഡൽ തീം ആയിട്ടു വരാന് എനിക്ക് വാക്ക് തന്നതാ കേട്ടോ?? അപ്പൊ ധൈര്യമായിട്ട് അടുത്ത പാർട്ടിന്റെ work തുടങ്ങിക്കോ..സുലാൻ
പാഞ്ചോ ബ്രോ???????? നിങ്ങളെ പോലെ കട്ട സപ്പോർട്ട് നൽകുന്ന വായനക്കാർ ഉള്ളതാണ് എന്നെ തുടർന്നെഴുതാൻ പ്രേരിപ്പിക്കുന്നത് പിന്നെ, തന്ന വാക്ക് ഞാൻ മറന്നിട്ടില്ല, 2 ത്രെഡ് മനസിലുണ്ട്, ഒന്ന് ഇതുപോലെ കുറച്ച് ഭാഗങ്ങൾ ആക്കി എഴുതാനുള്ളതാണ്, മറ്റേത് ഒരു കുഞ്ഞു കഥയും, തീർച്ചയായും ഇത് കഴിഞ്ഞാൽ അതിൽ ഏതെങ്കിലും ഒന്നിന്റെ പണി തുടങ്ങണം ഇന്ന് ചെറിയ തലവേദനയുണ്ട്, എഴുതാൻ കഴിയുന്നില്ല, അടുത്ത ഭാഗം നാളെ എഴുതി തുടങ്ങാം
പതുക്കെ മതിയാടോ...ഹൈദരെ പോലെ കൃത്യമായ ഇടവേളകിൽ submit ചെയ്യുന്ന കുറച്ചുപേരെ ഉള്ളു ഈ സൈറ്റിൽ..അതുകൊണ്ട് migrane ഒക്കെ മാറി പതുക്കെ മതി?
പാഞ്ചോ❤️❤️❤️ സത്യം പറഞ്ഞാൽ നമ്മുടെ അഭിയും ഞാനും ആയിട്ടുള്ള ഒരു സാമ്യത ഈ മൈഗ്രൈൻ ആണ്?
Adipoli ingane thanne munnott potte.. Athikam wait cheyippikalle
നന്ദി ജിഹാൻ വർക്കല??? മാക്സിമം വേഗം ആക്കാം
Polichu freekey ❤❤❤ katta support onde
ആ സപ്പോർട്ട് ആണ് എനിക്ക് എഴുതാനുള്ള ഊർജം, നന്ദി അഭി അശോകൻ❤️❤️❤️
പൊളിച്ചൂട്ടോ അമ്മുവിനെ അവരുടെ പ്രണയം അറിയിക്കുമോ അവളുടെ പ്രതികരണം എന്താണ് കാത്തിരിക്കുന്നു അടുത്ത ഭാഗത്തിന്
അമ്മുവിന്റെ പ്രതികരണം എന്തായിരിക്കും?ആ നന്ദി നിഖിൽ??? അഭിപ്രായം അറിയിച്ചതിൽ
മനോഹരം ആയി ബ്രോ
സന്തോഷമായി അച്ചു???
നന്നായിട്ടുണ്ട് ബ്രൊ ഈ ഭാഗവും
ഒരുപാട് സന്തോഷം ആൽബി ബ്രോ കഥ വായിച്ചു അഭിപ്രായം അറിയിച്ചതിൽ ?????????????????
Kollam iee bhagabumypwolichu
വട്ടൻ?????
ഇഷ്ടം.... ഒരുപാട് ഇഷ്ടം.. തുടരുക ???
സന്തോഷം... ഒരുപാട് സന്തോഷം... തുടരും അനുപ്???
Ishtaayi -next part vegam poratte
നന്ദി സൽമാൻ??? അടുത്ത ഭാഗം ശ്രദ്ധിച്ച് എഴുതിയില്ലെങ്കിൽ കഥ കയ്യിന്ന് പോവാൻ സാധ്യതയുണ്ട്
Very very very nice.......
Very very very happy R???
ഹൈദർ കുട്ടിയെ .....❤️❤️❤️❤️
നെപ്പോളിയൻ ബ്രോ❤️❤️❤️❤️ ഒരുപാട് സന്തോഷം കഥ വായിച്ചു കമന്റ് ഇട്ടതിൽ
super kidilan next part late aakkalle plssssss
Thankyou karthi???
പറയാൻ വാക്കുകൾ ഇല്ല അത്രക്ക് നല്ല ഒഴുക്കോടെ വായിച്ചു. അവരുടെ പ്രണയം നല്ല പോലെ പൂത്തുലയട്ടെ...ദേവുനു വേണ്ടി ആണ് അവൻ ഇങ്ങനെ കിടന്നത് എന്നൊക്കെ ഓർത്തുള്ള അവിടെ വന്ന സീൻ അതൊക്കെ ശെരിക്കും തകർത്തു എന്നെ പറയാൻ ആവു... ഇതിനേക്കാൾ മനോഹാര്യതയോടെ അടുത്ത ഭാഗം എഴുതാൻ കഴിയട്ടെ എന്ന് ആശംസകൾ നേരുന്നു എന്ന് സ്നേഹത്തോടെ യദു ?
ഒരുപാട് സന്തോഷം യദു ബ്രോ കഥ വായിച്ചു അഭിപ്രായം അറിയിച്ചതിൽ, നിങ്ങളുടെ ഈ വാക്കുകളാണ് എനിക്ക് പ്രചോദനം നൽകുന്നത് നന്ദി യദുൽ??????
സെറ്റ് ??❤️
?
ഒരുപാട് സന്തോഷം യദു ബ്രോ കഥ വായിച്ചു അഭിപ്രായം അറിയിച്ചതിൽ, നിങ്ങളുടെ ഈ വാക്കുകളാണ് എനിക്ക് പ്രചോദനം നൽകുന്നത് നന്ദി യദുൽ??????
ഒരുപാട്ഇഷ്ടമായി... ഇത്പോലെതന്നെ മുന്നോട്ട്പോകട്ടെ ഇവരുടെപ്രണയംഅമ്മുഅറിയുമ്പോൾ എങ്ങനെ പ്രതികരിക്കുംഎന്നാണ്എനിക്ക് ടെൻഷൻ
നന്ദി ഷാ??? അവർക്ക് ഈ ലോകത്തിൽ ആകെ ബോധിപ്പിക്കേണ്ടത് അമ്മുവിനെ മാത്രം ആണ്, ഇനി അമ്മു എതിർത്താൽ അവർ പിരിയുമോ? കണ്ടറിയാം?
തമാശക്കാണെങ്കിലും അങ്ങനെഒന്നും പറയല്ലേ മരക്കാരെ..
ഇല്ല ബ്രോ ഈ കഥ ഹാപ്പി എൻഡിങ് ഗ്യാരണ്ടി
പഹയാ ഇഞ്ഞി എന്ത് എഴുത്ത് ആണ് എഴുതുന്നത് uff... കമ്പി കുട്ടനിൽ ഞാൻ ആരാധിക്കുന്ന ഒരു എഴുത്ത് കാരൻ ഉണ്ടെങ്കിൽ അത് nee ആണ്
ഇതിന് എന്ത് മറുപടി തരണമെന്ന് എനിക്ക് അറിയില്ല കെട്ടിപ്പിടിച്ച്??????അമൽ?
അടുത്ത പാർട്ട് വേഗം അയക്കു ബ്രോ
നോക്കാം pappan??
ദേവൂ ??? ബ്രോ കഥ ഓരോ പാർട്ട് കഴിയുമ്പോഴും അടിപൊളി ആവുന്നുണ്ട്, പിന്നെ പണി വന്ന റൂട്ട് മനസ്സിലായ സ്ഥിതിക്ക് എങ്ങനാ കാലൊക്കെ ഒക്കെ ആയില്ലേ, അപ്പോ ടൂൾ എടുക്കാ അല്ലെ ?
ഒരുപാട് സന്തോഷം മാക്സ് ബ്രോ??? പണി കിട്ടിയാൽ തിരിച്ച് കൊടുക്കണം ലേ, പക്ഷെ ഇനി ഒരു വഴക്കിന് പോയെന്ന് ദേവു അറിഞ്ഞാൽ?
Kadha valare nannayittundh
നന്ദി ട്രെവോർ???
എന്റെ മാഷേ കിടുവായി അടുത്ത ഭാഗവും പെട്ടന്നായിക്കോട്ടെ
ഡ്രാഗൺസ്??? പെട്ടെന്ന് ആകാൻ നോക്കാം?
അടിപൊളി ആണ് എഴുത്തുകൾ
രുദ്രദേവ്???
എന്തോ ഒരിഷ്ടമാണീ ഈ സൂപ്പർ ഹീറോയോട്... പ്രണയവും ജീവിതവും ഒരേ പോലെ കിടുക്കൻ... വിമർശിക്കാൻ പോലും വായനക്കാർക്ക് സാധിക്കാത്ത വിധം കിടിലൻ സ്റ്റോറി...❤️❤️❤️❤️❤️❤️
വളരെ ഏറെ സന്തോഷം നൽകുന്ന വാക്കുകൾ എംജെ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ദേവു, ഒരു പാട് ഇഷ്ടം ആകുന്നു അവളെ. അഭിയും ദേവയും തമ്മിൽ ഉള്ള പ്രണയവും കൊച്ചു കൊച്ചു വഴകുകളും ഇനിയും ഉൾപ്പെടുത്താൻ പറ്റുമോ. അത്രെക്കും ഇഷ്ടം ആയത് കൊണ്ട് ആണ്...
ദേവുവിനെ നിങ്ങൾക്ക് ഇഷ്ടപെടുന്നു എന്ന് കേൾക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു, എന്നാൽ കഴിയും വിധം എഴുതാം വടക്കൻ ബ്രോ?????
ഹൈദർ ഫാൻസ് ഇവിടെ കമോൺ
മരക്കാർ ബ്രോ.. As usual ഈ പാർട്ടും ഒരുപാട് ഇഷ്ടപ്പെട്ടു. ദേവൂന് അഭിയോടുള്ള സ്നേഹം പൂർണ്ണമായി തുറന്ന് കാണിക്കാൻ ഒരു അവസരം അടുത്ത ഭാഗത്തു ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പിന്നെ SSR ന്റെ ആത്മഹത്യയെ കുറിച്ചാണ് പ്രതിബാധിച്ചതെന്നു മനസ്സിലായി. നമ്മളെ കേൾക്കാൻ ജീവിതത്തിൽ ആരെങ്കിലും ഒക്കെ ഇല്ലെങ്കിൽ കൈ വിട്ടു പോവും. ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ വിഷാദത്തെ അതി ജീവിച്ചതായതു കൊണ്ട് എനിക്ക് മനസ്സിലാവും. മറ്റൊരു മികച്ച ഭാഗത്തിനായി കാത്തിരിക്കുന്നു..
ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം j??? പിന്നെ കടുവ എന്ന കഥാപാത്രത്തെ ഞാൻ ആദ്യം വെറുതെ ഒന്ന് പറഞ്ഞ് പോയത് ഇങ്ങനൊരു സീൻ മനസ്സിൽ കണ്ട് തന്നെ ആയിരുന്നു,അപ്പോഴാണ് ഒരുപാട് വിഷമം ഉണ്ടാക്കിയ SSR ന്റെ മരണ വാർത്ത അറിയുന്നത്, അപ്പൊ പിന്നെ ഈ സീൻ ഇനി നീട്ടി കൊണ്ടു പോവാതെ ഈ ഭാഗത്തിൽ തന്നെ ഉൾപ്പെടുത്തണം എന്ന് തോന്നി വിഷാദത്തെ അതിജീവിച്ചു മുന്നേറിയ നിങ്ങൾക്ക്?????
വായിച്ചു തീർത്തു പൊന്നു... ഈ ദെവു മനസ്സിൽ അങ്ങ് കയറി ശിവതാണ്ഡവം ആടുകയാണല്ലോ? അതിന്റെ എല്ലാ ക്രെഡിറ്റും എഴുത്തുകാരന് ആണല്ലോ... നന്നായി പോകുന്നുണ്ട് കഥ.. അതികം സെന്റി അടിപ്പിച്ചു ഞങ്ങളെ കൊല്ലതിരിക്കുക... ഒരു ദെവു ഫാൻ.. (ഹൈദർ ഫാൻ എന്ന് തന്നെ ആണ്) ആഫ്രോഡൈറ്റി ദേവുവിന്റെ ഉടമയെ കാണാൻ വരുന്നുണ്ട്.. ❤️???
You mean like a crossover episode.. ?
J bro. Yeah something like that. ??? Or she will just visit him showering love blessings and come back to me.
ഒരുപാട് മികച്ച കഥാപാത്രങ്ങളെ എന്റെ മനസ്സിൽ കയറ്റി ഡിജെ വച്ച് ഡാൻസ് കളിപ്പിച്ച എംകെയ്ക്ക് എന്റെ ദേവൂനെ ഇഷ്ടമായി എന്ന് കേട്ടതിൽ പരം മറ്റെന്തു വേണം ഈ ആരാധകന് പിന്നെ നിയോഗം എന്ന ആൾറെഡി സൂപ്പർ ഹിറ്റ് ആയി കഴിഞ്ഞ കഥയുടെ മൂന്നാം ഭാഗത്തിന് കാത്തിരിക്കുന്നു(മാസ്റ്ററുടെ മന്ത്രവാദം എന്ന കഥയ്ക്ക് ശേഷം ഹൊറർ ഫിക്ഷൻ ടാഗിൽ ഇറങ്ങി 1000ലൈക് അടിച്ച ഏക കഥ നമ്മുടെ നിയോഗം ആണ്?) പിന്നെ അഫ്രോഡിറ്റി വരുമ്പോൾ നമ്മുടെ മറ്റേ മരത്തിന്റെ ഒരു കൊച്ചു തൈ കൂടി തരുകയാണെങ്കിൽ പിന്നെ എനിക്ക് വേറെ എന്ത് വേണം? നന്ദി എംകെ നല്ല വാക്കുകൾക്ക്❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
സന്തോഷം.. എന്നാലും ലൈക് ഒന്നും ഞാൻ നോക്കാറില്ല.. ആഡ്രോഡൈറ്റി വരുമ്പോൾ നമ്മുടെ ദേവുവിനോട് ഒന്ന് മാറി നിന്നോളാൻ പറയണം.. സംഗതി ദേവത ഒക്കെ ആണ്, അതിസുന്ദരികളിൽ സുന്ദരി ആണ്.. മരണം ഇല്ലാത്തവൾ ആണ്.. എന്നാലും പുള്ളിക്കാരിക്ക് നല്ല സൗന്ദര്യം ഉള്ള മറ്റു സ്ത്രീകളെ അത്രക്ക് അങ്ങ് പിടിക്കില്ല കേട്ടോ... ഒന്ന് സൂക്ഷിച്ചോ...
സന്തോഷം.. എന്നാലും ലൈക് ഒന്നും ഞാൻ നോക്കാറില്ല.. ആഡ്രോഡൈറ്റി വരുമ്പോൾ നമ്മുടെ ദേവുവിനോട് ഒന്ന് മാറി നിന്നോളാൻ പറയണം.. സംഗതി ദേവത ഒക്കെ ആണ്, അതിസുന്ദരികളിൽ സുന്ദരി ആണ്.. മരണം ഇല്ലാത്തവൾ ആണ്.. എന്നാലും പുള്ളിക്കാരിക്ക് നല്ല സൗന്ദര്യം ഉള്ള മറ്റു സ്ത്രീകളെ അത്രക്ക് അങ്ങ് പിടിക്കില്ല കേട്ടോ... ഒന്ന് സൂക്ഷിച്ചോ...
ഞാൻ ഇന്ന് നിയോഗം ഒന്ന് എടുത്ത് നോക്കുന്നതിനിടയിൽ വെറുതെ ഹൊറർ ടാഗിൽ വന്ന കഥകൾ മൊത്തം എടുത്ത് നോക്കിയിരുന്നു, എംകെയുടെ കഥകൾ ഒരുപാട് ഇഷ്ടമുള്ളത് കൊണ്ട് എനിക്ക് സന്തോഷം തോന്നി പിന്നെ ആഫ്രോഡൈറ്റിയുടെ ഇങ്ങനൊരു രൂപം പറഞ്ഞു തന്നത് നന്നായി,താങ്കളുടെ കഥകളിലൂടെ ആണ് ഞാൻ ആഫ്രോഡൈറ്റിയെ പറ്റി കൂടുതൽ അറിഞ്ഞു വരുന്നത് എന്തായാലും ദേവൂനെയും അമ്മുക്കുട്ടിയെയും സേഫ് ആകുന്ന കാര്യം ഞാൻ ഏറ്റു(അമ്മു ഒരു കൊച്ചു സുന്ദരി തന്നെ ആണ്)
Dear Hyder Bhai, അടിപൊളി. ഈ ഭാഗവും വളരെ നന്നായിട്ടുണ്ട്. ദേവുവിന്റെയും അഭിയുടെയും പ്രണയം സൂപ്പർ ആയിട്ടുണ്ട്. അവരുടെ പ്രണയത്തിന്റെ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു. Regards.
ഈ ഭാഗവും നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എന്ന് കേട്ടതിൽ സന്തോഷം നന്ദി ഹരിദാസ്???
kollam nalla kadha brooo
നന്ദി രേഷ്മ???
Marakkare...ee sitele ettavum mikacha oru pranaya kadha aakki ith maarum....enik atra ere ishtamayi
വളരെ വല്യ ഒരു കോംപ്ലിമെൻ ആണിത്, അതി മനോഹരമായ പല കഥകളും വരുന്ന ഈ സൈറ്റിൽ എന്റെ ഈ കഥ വായിച്ച് അഭിപ്രായം അറിയിക്കുന്നത് തന്നെ വളരെ സന്തോഷം നൽകുന്നു നന്ദി ലോലൻ???
ഇപ്പൊ ഡീറ്റൈൽഡ് ആയി അഭിപ്രായം പറയാനുള്ള സമയം ഇല്ല ജോലിക്ക് പോണം... എല്ലാ പ്രാവശ്യത്തെയും പോലെ സൂപ്പർ.... ഡെയ്റ്റിൽഡ് ആയി പിന്നെ പറയാം ♥️പ്രൊഫസർ
തീർച്ചയായും, ജോലി മുക്യം ബിഗില്ലേ? തിരക്കിനിടയിലും കഥ വായിച്ച് അഭിപ്രായം അറിയിച്ചതിൽ നന്ദി പ്രൊഫസർ???
nalla super katha , thrilling aayittu munnott pokunnu page kurachu koode koottiyaal nannaayirunnu
അഭിപ്രായം അറിയിച്ചതിൽ സന്തോഷം നന്ദി സുഹൈൽ??? പേജ് കൂട്ടാൻ ശ്രമിക്കാം ബ്രോ
Adipoli anu onnum parayan illaa kadhayepatti super Katta waiting anu next partinu enikkum ithupole oru cheriyamma illathe poyallo .eni one week kathirikkanallo ennortha .ithupole munnottu potte all the best
ഇതുപോലെ ഒരു ചെറിയമ്മയെ കിട്ടാൻ നല്ല പാടാണ് ലേ.... എനിക്കും കിട്ടിയ കൊള്ളാമായിരുന്നു? നന്ദി അഖിൽ???
Awesome story please push the episodes faster awaiting next one
Tq mahi??? will try ma best
Hyder super next part vagam p0st
Thankyou munshi??? asap
Abhiprayam adutha part ll parayam aliya
പറയണം? കാത്തിരിക്കും❣️
Marakkarre adutha partil nammude abhi purushan avumo??