← Back to ?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar]

Comments

?ചെറിയമ്മയുടെ സൂപ്പർഹീറോ 6?[Hyder Marakkar] · approved reader discussion

Pamman Junior • 20-06-2020 16:25

മരയ്ക്കാർ ഇവിടെ പതിപ്പിയ്ക്കും. കമ്പി എഴുത്തിൽ കാൽപ്പനികതയുടെ സൗന്ദര്യം ഉണ്ട്.

Hyder Marakkar • 20-06-2020 16:35

താങ്കളിൽ നിന്നും ഇങ്ങനൊരു കമന്റ്‌?
ITS VERY SPECIAL PAMMAN BRO???

അയമൂ • 20-06-2020 16:14

മച്ചു പോളിയാണ്???

Hyder Marakkar • 20-06-2020 16:34

അയമൂ???

Anonymous • 20-06-2020 16:03

Onnum parayan illa adipoli ayindu❤️. Avarude premam Kannan thanne Nalla rasam indu. Nalla feel indu story. Enni Ulla randu divasam avarku premichu nadakkatte. Athoke ariyan ayyi adutha part nu kathirikunnu. Pinne kaduva marichathil oru vishamam indu.

Hyder Marakkar • 20-06-2020 16:30

യെസ്, ഇനിയുള്ള രണ്ട് ദിവസം അവർ അവരുടെ മാത്രമായ ലോകത്ത് അടിച്ചു പൊളിക്കട്ടെ?
കടുവ അങ്ങനെ ചെയ്തത് മോശമായി പോയില്ലേ,ആത്മഹത്യാ ഒന്നിനും ഒരു പരിഹാരമല്ല എന്ന് പറഞ്ഞു കൊടുക്കാൻ പുള്ളിക്ക് ആരും ഇല്ലാതായി പോയി?
നന്ദി അനോണിമസ്?????

Mulla • 20-06-2020 15:57

മരക്കാര്‍.. അടിപൊളി താങ്കളുടെ എഴുത്ത് ഇത് പോലെ തന്നെ പോകട്ടെ.... നല്ല രസം ഉണ്ട്... ഒരു അടിപൊളി പ്രണയ കഥ യും ആയി മുന്നോട്ട് പോകട്ടെ

Hyder Marakkar • 20-06-2020 16:28

എഴുത്ത് ഇഷ്ടപ്പെട്ടു എന്ന് കേൾക്കുമ്പോൾ സന്തോഷം
❤️❤️❤️❤️❤️മുല്ല

Mr. Bramachari • 20-06-2020 15:57

Superb??

Hyder Marakkar • 20-06-2020 16:27

ബ്രഹ്മചാരി???

Mk makku • 20-06-2020 15:53

കിടുക്കി ഹൈദർ ??

Hyder Marakkar • 20-06-2020 16:26

Mk Makku???

Susan Mathew • 20-06-2020 15:52

Just like other parts this one also flew by ♥️
Keep the feel in the coming parts as many of them as said add more pages too?
And waiting for the day ,when Devu ♥️ Abi make their first love (love the tease btw)?
Keep up the good works Hyder ....Waiting for the next part starts now ?hope the wait is much shorter than last time ?

Hyder Marakkar • 20-06-2020 16:25

Tqsm susan for your beautiful words???
Love making is on the way,yeah its gonna happen soon
This tym also i couldn't ryt more due to time limit,sorry for that and once again tq?

കണ്ണന്റെ അനുപമ ? • 20-06-2020 15:51

ചിത്രയെ ആണെനിക്ക്‌ പേടി അഭിയെ അവള് പ്രണയിക്കരുത് നല്ലൊരു കൂട്ടുകാരി മാത്രം ആയിരിക്കണം കാരണം എല്ലാ പെണ്ണുങ്ങളെയും പോലെ ദേവുവിനും possessiveness കൂടുതലാണ് അത് കൊണ്ട് അവരെ മാത്രം പ്രണയിപ്പിച്ച് ഇടയിൽ ആരെയും കൊണ്ടുവരാതെ പോകണം പിന്നെ അമ്മൂട്ടിയെ അവർ അതിന്റെ ഇടയിൽ മറന്നു പോകുന്നുണ്ട് ഒരു ശല്യം പോലെ അഭി ഇടയ്ക്ക് പറയുന്നത് കേട്ടു ഉമ്മ കൊടുക്കാൻ വന്നപ്പോ അമ്മു അമ്മേ എന്ന് വിളിച്ചപ്പോ അഭിയുടെ attitude കണ്ടിട്ട് പറഞ്ഞതാണ്
പിന്നെ സുഹറ ഇത്തയും ദേവുവും തമ്മിൽ കൂട്ടുകെട്ട് ഉണ്ടായിരുന്നു എങ്കിൽ നന്നായിരുന്നു

Hyder Marakkar • 20-06-2020 21:10

ഒരുപാട് സന്തോഷം കണ്ണന്റെ അനുപമ❤️❤️❤️
പിന്നെ അമ്മുവിനെ അവന് ജീവനാണ്, അതിനെ ഒരിക്കലും ഒരു ശല്യമായി കാണുന്നുണ്ട് എന്ന് പറയാൻ കഴിയില്ല, പിന്നെ ഒരുപാട് കഷ്ടപ്പെട്ട് അവൻ ദേവൂന്റെ കൂടെ അല്പം സമയം ചിലവഴിക്കുമ്പോൾ അമ്മു വന്ന് ആ ചാൻസ് മിസ്സ്‌ ആയപ്പോൾ പെട്ടെന്ന് പറഞ്ഞു povunnath

Hyder Marakkar • 20-06-2020 21:11

പോവുന്നതാണ്, ദേവൂനോടുള്ള അത്ര തന്നെ അമ്മുവിനെയും അവന് ഇഷ്ടമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു
നന്ദി❤️❤️❤️❤️❤️

Ram • 20-06-2020 15:48

Machane next part late aakalletto

Hyder Marakkar • 20-06-2020 16:22

മാക്സിമം വേഗം ആക്കാം റാം?

Maharudran • 20-06-2020 15:45

കൊള്ളാം സൂപ്പർ ആയിടുണ്ട്. തുടരുക...

Hyder Marakkar • 20-06-2020 16:22

മഹാരുദ്രൻ???

കണ്ണൻ • 20-06-2020 15:45

അടിപൊളി??
പെട്ടെന്ന്‌ തീർന്നുപോയി

Hyder Marakkar • 20-06-2020 16:22

കണ്ണൻ???

Chithra • 20-06-2020 15:41

❤️❤️❤️

Hyder Marakkar • 20-06-2020 21:04

Chithra❤️❤️❤️

Achus • 20-06-2020 15:38

Hyder marakkar
ഈ പാർട്ടും വളരെ നന്നായിട്ടുണ്ട്
അഭിയുടെയും ദേവുവിന്റെയും കൂടുതൽ പ്രണയ നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു

Hyder Marakkar • 20-06-2020 16:21

കാത്തിരിക്കുന്നു എന്ന് കേൾക്കുന്നതിൽ പരം സന്തോഷം ഇല്ല, നന്ദി അച്ചൂസ്???

Harvey • 20-06-2020 15:37

ശെരിക്കും ഫീൽ ചെയ്തു അടുത്ത നല്ല  നിമിഷങ്ങൾക്കായി കാത്തിരിക്കുന്നു

Hyder Marakkar • 20-06-2020 16:20

കമെന്റ് വായിച്ചപ്പോൾ എനിക്കും നല്ലൊരു ഫീൽ  ഹാർവെയ്‌???

❣️ കിച്ചൂസ് ❣️ • 20-06-2020 15:30

Hyder marakkar....
      ഒന്നും പറയാനില്ല ഈ ഭാഗവും പൊളിച്ചു ?. പിന്നെ ഒരു ചെറിയ സജക്ഷൻ അഭിയും ദേവും   കുറച്ച് അടുത്ത് ഇടപഴുകി പ്രണയിച്ചാൽ നന്നായിരിക്കും. അവരുടെ പ്രണയ നിമിഷങ്ങൾ കുറച്ച് കൂടി വിപുലീകരിച്ചാൽ കൊള്ളാം. ഇവരുടെ റിലേഷൻ അമ്മു അറിഞ്ഞിട്ട് അമ്മുവിന്റെ സമ്മദത്തോടെ അവർ പ്രണയിക്കട്ടെ..... ♥️

അടുത്ത ഭാഗം പെട്ടന്ന് തന്നെ തരുമെന്ന് പ്രദീഷിക്കുന്നു.. കുറച്ച് കൂടി പേജ് കൂട്ടി എഴുതാൻ താങ്കൾക്ക് സാധിക്കട്ടെ...

സ്നേഹപൂർവ്വം
❣️കിച്ചൂസ് ❣️

Hyder Marakkar • 20-06-2020 15:36

ഒരുപാട് സന്തോഷം കിച്ചൂസ്???
പ്രണയം എനിക്ക് എഴുതാൻ സാധിക്കുമെന്ന് ഇപ്പോഴും വലിയ ആത്മവിശ്വാസം ഇല്ല, അതുകൊണ്ട് കൂടുതൽ പ്രതീക്ഷ തരുന്നില്ല
പിന്നെ കഥയ്ക്ക് എന്റെ മനസ്സിൽ ഒരു അവസാനം ഉണ്ട്, അതിലേക്കുള്ള പ്രയാണമാണ്, വായിച്ചു അഭിപ്രായം അറിയിച്ചത്തിൽ സന്തോഷം കിച്ചു❣️

അപ്പൂട്ടൻ • 20-06-2020 15:28

കലക്കി.... ഇഷ്ടപ്പെട്ടു

Hyder Marakkar • 20-06-2020 15:32

നന്ദി അപ്പൂട്ടാ???

Rahul • 20-06-2020 15:28

2nd വായിച്ചിട്ട് വരാം

Hyder Marakkar • 20-06-2020 15:31

??

Hyder Marakkar • 20-06-2020 15:27

കൂടുതൽ പേജ് പ്രതീക്ഷിച്ച എല്ലാ വായനക്കാരോടും ഒരു വല്യ സോറി, ഈ ഭാഗവും പേജ് കൂട്ടി എഴുതാൻ കഴിഞ്ഞില്ല
സമയ കുറച്ച് ആയിരുന്നു പ്രധാന കാരണം, പിന്നെ ഈ ഭാഗം അങ്ങോട്ട് എഴുതി നീങ്ങുന്നും ഇല്ലായിരുന്നു?

Pranav • 20-06-2020 15:12

First kitti

Hyder Marakkar • 20-06-2020 15:18

❣️❣️❣️
വായിച്ച്  അഭിപ്രായം അറിയിക്കണം ട്ടോ?