0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9374

ചെറിയമ്മയുടെ സൂപ്പർഹീറോ 7

Cheriyammayude SuperHero Part 7 | Author : Hyder Marakkar

Previous Part



ഹായ് ഞാൻ ഹൈദർ മരക്കാർ, ഇത് എന്റെ ആദ്യ കഥയുടെ അവസാന ഭാഗമാണ്, ഇതുവരെ പിന്തുണ നൽകിയ എല്ലാ വായനക്കാർക്കും നന്ദി അറിയിക്കുന്നു, കഥയിലേക്ക് കടക്കാം.... ഈ ഒരു നിമിഷം വളരെ സ്പെഷ്യൽ ആണ്, എന്റെ ദേവൂനെ ഇങ്ങനെ കെട്ടിപ്പിടിച്ചു കിടക്കുന്ന ഈ നിമിഷം..... അങ്ങനെ ഞങ്ങൾ രണ്ടുപേരും മുറുക്കെ കെട്ടിപ്പിടിച്ചു കിടന്നു എപ്പോഴോ ഉറക്കത്തിലേക്ക് വഴുതി വീണു..... രാവിലെ ഞാൻ എഴുന്നേൽക്കുമ്പോഴും ദേവു എന്റെ കൈ വലയത്തിൽ ഒതുങ്ങി എന്റെ നെഞ്ചിൽ തല പൂഴ്ത്തി കിടപ്പാണ്, ആ കിടത്തം കണ്ടപ്പോൾ ഇടയ്ക്ക് ദേവൂനോട് പിണങ്ങി അമ്മു വന്ന് എന്റെ എടുത്ത് കിടക്കുന്നതാണ് ഓർമ്മ വന്നത്, ശരിക്കും അതെ പോലെയാണ് ദേവു കിടക്കുന്നത്...... ദിവസവും നേരത്തെ എഴുന്നേറ്റ് ഇവിടത്തെ പണിയെല്ലാം ചെയ്തു തീർത്ത ശേഷം ജോലിക്ക് പോക്കും, പിന്നെ വൈകുന്നേരം വരെ അവിടെ തല പുകയുന്ന പണി, വൈകീട്ട് തിരിച്ച് വന്നാലും രാത്രി വരെ എന്തെങ്കിലും പണികൾ ചെയ്തുകൊണ്ട് ഇരിക്കും, കുറെ കാലമായി ഇത് തന്നെ ആണ് ദേവൂന്റെ ദിനചര്യ.... ആ കിടത്തം കണ്ടപ്പോൾ വിളിക്കാൻ തോന്നിയില്ല, ഉറങ്ങിക്കോട്ടെ പാവം... ആ മിനുസ്സമായ നെറ്റിയിൽ ഒന്ന് ചുംബിച്ചിട്ട് ഞാൻ ദേവൂനെ വീണ്ടും മുറുകെ കെട്ടിപ്പിടിച്ചു കിടന്നു “ഹാ..... ഇളക്കലെ...... അടങ്ങി കിടക്ക് ചെക്കാ” ദേവൂന്റെ സ്വരം, എന്റെ നെഞ്ചിൽ തല പൂഴ്ത്തി തന്നെ ആണ് കിടക്കുന്നത്, അപ്പൊ ഇത് ഉറങ്ങുകയല്ലേ?? “കള്ളി....... ഞാൻ വിചാരിച്ചു പാവം നല്ല

💬 Comments

View all comments