0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9372
ആ ഒരു നോട്ടം കണ്ട പിന്നെ കളിയാക്കാൻ തോന്നില്ല “ഏയ് ഒന്നുമില്ല.....” ഞാൻ ചുമൽ അനക്കി ചിരിച്ചുകൊണ്ട് ആ സംസാരം അവസാനിപ്പിക്കാൻ വേണ്ടി പറഞ്ഞു. “എനിക്ക് ബുദ്ധിയില്ല എന്ന് അലെ നീ ഉദ്ദേശിച്ചത്..... അത് തുറന്ന് പറയാൻ എന്തിനാ ഇങ്ങനെ മടിക്കുന്നത്” ദേവു ചിരിച്ച് കൊണ്ട് കൂൾ ആയി പറഞ്ഞു “അത്.... ഞാൻ ഒരു തമാശ പറഞ്ഞതല്ലേ ദേവു......” ദേവൂന്റെ കവിളിൽ പിടിച്ചു വലിച്ച് കൊണ്ട് ഞാൻ പറഞ്ഞു “ഏയ്...... നീ തമാശയായിട്ട് പറഞ്ഞത് ആണെങ്കിലും അതിൽ കാര്യമുണ്ട് മോനെ...... നിന്നെ പോലെ ഒരു മണ്ടനോട് ഇഷ്ടം തോന്നിയത് ആ സാധനം ഇല്ലാത്തത് കൊണ്ട് തന്നെ അലെ” എന്റെ തലയിൽ തഴുകി കൊണ്ട് ഒരു ആക്കിയ ചിരിയും ചിരിച്ച് ദേവു പറഞ്ഞു “പോടി പട്ടി.........” “ഡ.....ഡ....... നല്ലോണം കിട്ടും നിനക്ക്...... ഞാനേ നിന്റെ ചെറിയമ്മയാ....അത് മറക്കണ്ട” എന്റെ ചെവിക്ക് പിടിച്ചുകൊണ്ടു ദേവു പറഞ്ഞു
“ഓ...... ഞാൻ എന്റെ ദേവൂനോടാണ് സംസാരിക്കുന്നത്, എന്റെ ഭാവി ഭാര്യയോട്........ ചെറിയമ്മ ഇതിൽ ഇടപെടേണ്ട...” ഞാൻ ദേവൂനെ ഒന്ന് കൂടി എന്റെ അടുത്തേക്ക് അടുപ്പിച്ചിട്ട് പറഞ്ഞു “അയ്യോ....... ചായ......... കോളാക്കി ചെക്കൻ” പെട്ടെന്ന് തിരിഞ്ഞ് ദേവു പറഞ്ഞു..... “നീ അപ്പുറത്ത് പോയി ഇരിക്ക്..... ഞാൻ ചായ ആയിട്ട് വരാ” എന്നും പറഞ്ഞ് ദേവു എന്നെ അടുക്കളയിൽ നിന്ന് ഉന്തിത്തള്ളി വിട്ടു... ഞാൻ സിറ്റിംഗ് റൂമിൽ സോഫയിൽ പോയിരുന്ന് പേപ്പർ ഒന്ന് മറച്ച് നോക്കുമ്പോൾ ദേവു ചായയും ആയി വന്നു, എനിക്ക് ഒരു ഗ്ലാസ് തന്നിട്ട് ദേവു എന്റെ അടുത്ത് ഇരുന്നു..... ഞാൻ മേലെ

💬 Comments

View all comments