0%

Chapter Title : ?ചെറിയമ്മയുടെ സൂപ്പർഹീറോ 7?[Hyder Marakkar] [Climax]

Author : Hyder Marakkar Read All Parts 9.5K
നിന്നില്ല.......
അവളെ കൂട്ടാതെ ഒന്ന് മാർക്കറ്റിൽ സാധനം വാങ്ങാൻ പോയാൽ കൂടെ പെണ്ണ് പിണങ്ങും...... അവിടെ എത്ര അടിച്ചു പൊളിച്ചുന്ന് പറഞ്ഞാലും ഞങ്ങൾ പോയത് അറിഞ്ഞ പെണ്ണിന് വിഷമം ആവും..... അതുകൊണ്ട് വയനാട് യാത്രയുടെ കാര്യം അവളിൽ നിന്ന് മറച്ചു വെച്ചു.......... അന്ന് പിന്നെ ഭക്ഷണം ഒക്കെ കഴിച്ച് നേരത്തെ തന്നെ കിടന്നു...... അടുത്ത ദിവസം ദേവു വന്ന് വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്..... “എഴുന്നേൽക്ക് ചെക്കാ...... ഞാൻ പോവാറായി” “മ്മ്........ സമയം അത്ര ഒക്കെ ആയോ” “പിന്നില്ലേ....... നീ വന്നു വാതിൽ അടച്ചിട്ടു കിടന്നോ” “ഏഹ്........ആഹ്...........” ഞാൻ വീണ്ടും ഉറക്ക പിച്ചിൽ മൂളി “ഹോ..... ഒന്ന് എഴുന്നേൽക്ക് അഭി” “ഒന്ന് അടങ്ങു ദേവു....... റോഷന്റെ കാറ്‌ ഇലെ..... ഞാൻ കൊണ്ടാക്കി തരാം” “നാ എഴുന്നേറ്റ് പല്ല് തെക്ക്......” “ഓ..... പിന്നെ പല്ലൊക്കെ തേച്ച് ഞാൻ പെണ്ണ് കാണാൻ പോവല്ലേ” “നാ എന്തെങ്കിലും കാട്ട്.......” അങ്ങനെ പറഞ്ഞെങ്കിലും പല്ല് തേച്ചിട്ടാണ് ഞാൻ ദേവൂനെ കൊണ്ടാക്കാൻ പോയത്..... ദേവൂനെ ആക്കി തിരിച്ച് വന്നു നേരെ ദേവു ഉണ്ടാക്കി വെച്ച ചായയും ചൂടാക്കി എടുത്തിട്ട് പേപ്പറും വായിച്ച് ഇരുന്നു.... “ഗുഡ് മോർണിംഗ് മോനുസേ......” “ഹോ.... നീ ആയിരുന്നോ...... ഗുഡ് മോർണിംഗ്” വാതിലും തുറന്ന് കയറി വന്ന ചിത്രയെ നോക്കി ഞാൻ പറഞ്ഞു “സ്റ്റഡി ലീവ് തുടങ്ങീട്ട് നീ ഇവിടെ പേപ്പറും വായിച്ച് ഇരിക്കാണോ..... പോയി ബുക്ക്‌ എടുത്ത് വച്ച് വല്ലതും പഠിക്കാൻ നോക്ക് മോനെ” “ഓ....... സ്റ്റഡി ലീവിൽ പേപ്പർ വായിക്കാൻ പാടില്ല ന് ആരാ തമ്പുരാട്ടിയോട് പറഞ്ഞത്..... ഹാ.... അത്

💬 Comments

View all comments